SignIn
Kerala Kaumudi Online
Friday, 29 March 2024 7.37 AM IST

സ്പോർട്സ് കിറ്റിന് അപേക്ഷിക്കാം

sports

ആലപ്പുഴ: നെഹ്‌റു യുവ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യുവജന സംഘടനകൾക്ക് സ്‌പോർട്‌സ് കിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സംഘടനകൾക്കാണ് കിറ്റ് ലഭിക്കുക. നിശ്ചിത ഫാറത്തിലുള്ള അപേക്ഷ 20നകം നെഹ്റു യുവകേന്ദ്ര ഓഫീസിൽ എത്തിക്കണം. കഴിഞ്ഞ മൂന്നുവർഷം കിറ്റ് ലഭിച്ച സംഘടനകൾ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫാറത്തിനും കൂടുതൽ വിവരങ്ങൾക്കും നെഹ്റു യുവകേന്ദ്ര, കുറുപ്പൻസ് ബിൽഡിംഗ് രണ്ടാം നില, തോണ്ടൻകുളങ്ങര വാർഡ്, ആലപ്പുഴ, 688006 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0477 2236542, 8714508255. ഇ - മെയിൽ: nyjakappuzha1@gmail.com.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.