SignIn
Kerala Kaumudi Online
Friday, 26 April 2024 2.23 AM IST

സംഘടന പണപ്പിരിവ് നടത്തുന്നില്ല

pro

കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർഷിപ്പ് വിതരണം ചെയ്യണമെന്നാവശ്യത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 30നുശേഷം സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പേരന്റ്‌സ് ആൻഡ് സ്റ്റുഡൻസ് വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷനുമായി ബന്ധവുമില്ലാത്ത ചിലർ സമരങ്ങളുടെയും കേസുകളുടെയും പേരിൽ അനധികൃത പണപ്പിരിവ് നടത്തിവരുന്നു. അത്തരക്കാരെ സംഘടന ഒരുതരത്തിലുമുള്ള പ്രവർത്തനങ്ങൾക്കും ചുമതലപ്പെടുത്തിയിട്ടില്ല. അതിനാൽ, രക്ഷകർത്താക്കളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് സന്തോഷ് പാലത്തുംപാടൻ, സെക്രട്ടറി പ്രീതാ സുനിൽ, ഷാജി കെ.കെ ആനാരി, രാജി ഈട്ടിക്കൽ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PRO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.