SignIn
Kerala Kaumudi Online
Thursday, 28 March 2024 8.33 PM IST

ബി.ടെക് പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാൻ അവസരം

books

കൊച്ചി: ബി.ടെക് പഠനം മുടങ്ങിയവർക്ക് നിലവിലെ യൂണിവേഴ്‌സിറ്റിയുടെ കോഴ്‌സ് ക്രെഡിറ്റ് യു.ജി.സി അംഗീകരിച്ച മറ്റൊരു യൂണിവേഴ്‌സിറ്റിയിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് തുടർന്ന് പഠിക്കാൻ അവസരം. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എഡ്യൂ ആചാര്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് ഈ അവസരം ലഭ്യമാക്കുന്നത്. കോഴ്‌സ് ട്രാൻസ്‌ഫർ ചെയ്യാനും പഠിച്ച് പൂർത്തിയാക്കാനുമുള്ള ഗൈഡിംഗും ഫെസിലിറ്റേഷനും എഡ്യൂ ആചാര്യ ഇൻസ്‌റ്റിറ്റ്യൂട്ട് നൽകും.

യൂണിവേഴ്‌സിറ്റി അംഗീകാരങ്ങളെ കുറിച്ചും പഠനശേഷം ഇന്ത്യയിലെയും വിദേശത്തെയും ജോലിസാദ്ധ്യതകൾ, ഉപരിപഠന സാദ്ധ്യതകൾ തുടങ്ങിയവയെ കുറിച്ചും അറിയാൻ കൊച്ചിയിലെ എഡ്യൂ ആചാര്യ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 974 6363 807. വെബ്‌സൈറ്റ് : www.acharyainstitute.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BTECH, COURSES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.