SignIn
Kerala Kaumudi Online
Friday, 19 April 2024 6.32 PM IST

ദുഷ്ടലാക്കോടെയുള്ള ആരോപണം: കെ. ബാബു

k-babu-

തിരുവനന്തപുരം: എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജ് സംഘർഷത്തിൽ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവത്തെ ജനാധിപത്യ വിശ്വാസികൾ ഒരിക്കലും ന്യായീകരിക്കില്ലെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു പ്രസ്താവനയിൽ പറഞ്ഞു.

കാമ്പസ് രാഷ്ട്രീയത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് രാഷ്ട്രീയ നേതൃത്വങ്ങൾ ഒന്നിച്ചിരുന്ന് വിരാമമുണ്ടാക്കിയേ തീരൂ. കോൺഗ്രസിന് ഇതിലൊരു പങ്കുമില്ലെന്ന് ജനങ്ങൾക്ക് ബോദ്ധ്യമായിട്ടും സന്ദർഭത്തിനൊത്തുയരാതെ രാഷ്ട്രീയ ദുഷ്ടലാക്കോടെ ആരോപണമുയർത്തുകയാണ് സി.പി.എമ്മിന്റെ ചില സംസ്ഥാന നേതാക്കൾ. അതുകൊണ്ടാണ് ഒറ്റ ദിവസം കൊണ്ട് കേരളത്തെ കലാപകലുഷിതമാക്കാൻ സി.പി.എം തീരുമാനമെടുത്തതെന്നും കെ. ബാബു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KBABU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.