Kerala Kaumudi Online
Friday, 24 May 2019 4.05 AM IST

എ​യ​ർ​ ​ഇ​ന്ത്യ​യി​ൽ​ നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

jobs

എ​യ​ർ​ ​ഇ​ന്ത്യ​യി​ൽ​ അപേക്ഷിക്കാം

എ​യ​ർ​ ​ഇ​ന്ത്യാ​ ​ലി​മി​റ്റ​ഡി​ൽ​ ​സീ​നി​യ​ർ​ ​ട്രെ​യി​നി​ ​ഫ്ലൈ​റ്റ് ​ഡി​സ്പാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ 1​),​ ​ട്രെ​യി​നി​ ​ഫ്ലൈ​റ്റ് ​ഡി​സ്പാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ 2​),​ ​ജൂ​നി​യ​ർ​ ​ട്രെ​യി​നി​ ​ഫ്ലൈ​റ്റ് ​ഡി​സ്പാ​ച്ച​ർ​ ​കാ​റ്റ​ഗ​റി​ 3​)​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ 70​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ഡ​ൽ​ഹി​/​മും​ബയ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​നി​യ​മ​നം.​യോ​ഗ്യ​ത​:​ ​ഫി​സി​ക്സ്,​ ​മാ​ത്ത​മാ​റ്റി​ക്സ് ​പ​ഠി​ച്ച് ​പ്ല​സ്ടു​/​ത​ത്തു​ല്യം.​ടെ​ക്നി​ക്ക​ൽ​/​ലൈ​സ​ൻ​സ് ​യോ​ഗ്യ​ത​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.​ ജൂ​നി​യ​ർ​ ​ട്രെ​യി​നി​ ​ഫ്ലൈ​റ്റ് ​ഡി​സ്പാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ 3​)​ ​ത​സ്തി​ക​യി​ൽ​ 35​ ​വ​യ​സ്.​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​ച​ട്ട​പ്ര​കാ​രം​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​സ്റ്റൈ​പ്പ​ൻ​ഡ്:​-​ ​സീ​നി​യ​ർ​ ​ട്രെ​യി​നി​ ​ഫ്ലൈ​റ്റ് ​ഡി​സ്പാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ 1​)​:​ 40000​ ​രൂ​പ.​ ​ട്രെ​യി​നി​ ​ഫ്ലൈ​റ്റ് ​ഡി​സ്പാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ 2​)​:​ 25000​ ​രൂ​പ.​ ​ജൂ​നി​യ​ർ​ ​ട്രെ​യി​നി​ ​ഫ്ലൈ​റ്റ് ​ഡി​സ്പാ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ 3​)​:​ 20000​ ​രൂ​പ.​അ​പേ​ക്ഷാ​ഫീ​സ്:​ 1000​ ​രൂ​പ.​ ​എ​സ്‌​സി​/​എ​സ്‌​ടി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​ഫീ​സി​ല്ല.​ ​A​i​r​ ​I​n​d​i​a​ ​L​i​m​i​t​e​d​ ​എ​ന്ന​ ​പേ​രി​ലെ​ടു​ത്ത​ഡ​ൽ​ഹി​യി​ൽ​ ​മാ​റാ​വു​ന്ന​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്‌​റ്റാ​യി​ ​ഫീ​സ​ട​യ്‌​ക്ക​ണം.​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്‌​റ്റി​ന്റെ​ ​പി​ന്നി​ൽ​ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ​ ​മു​ഴു​വ​ൻ​ ​പേ​രും​ ​മൊ​ബൈ​ൽ​ ​ന​മ്പ​റും​ ​എ​ഴു​ത​ണം.​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത​ ​അ​പേ​ക്ഷാ​ഫോ​മി​നൊ​പ്പം​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ളും​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്റ്റും​ ​സ​ഹി​തം​ ​മേ​യ് ​ആ​റ്,​ ​ഒ​ൻ​പ​ത് ​തീ​യ​തി​ക​ളി​ൽ​ ​ഡ​ൽ​ഹി,​ ​മും​ബൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഇ​ന്റ​ർ​വ്യൂ​വി​ന് ​ഹാ​ജ​രാ​ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​a​i​r​i​n​d​i​a.​i​n.​


79​ ​ഒ​ഴി​വ്...​ ​


എ​യ​ർ​ ​ഇ​ന്ത്യാ​ ​ലി​മി​റ്റ​ഡി​ൽ​ ​ട്രെ​യി​നി​ ​ക​ൺ​ട്രോ​ള​ർ,​ ​ഡേ​റ്റാ​ ​എ​ൻ​ട്രി​ ​ഒാ​പ്പ​റേ​റ്റ​ർ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​ഡ​ൽ​ഹി​/​മും​ബൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​അ​വ​സ​രം.​ ​ഏ​പ്രി​ൽ​ 30,​ ​മേ​യ് ​ര​ണ്ട് ​തീ​യ​തി​ക​ളി​ൽ​ ​ഡ​ൽ​ഹി​യി​ൽ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​A​i​r​ ​I​n​d​i​a​ ​L​i​m​i​t​e​d​ ​എ​ന്ന​ ​പേ​രി​ലെ​ടു​ത്ത​ ​ഡ​ൽ​ഹി​യി​ൽ​ ​മാ​റാ​വു​ന്ന​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്‌​റ്റാ​യി​ ​ഫീ​സ​ട​യ്‌​ക്ക​ണം​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​a​i​r​i​n​d​i​a.​i​n.

സെൻ​ട്ര​ൽ​ ​പ​വ​ർ​ ​ റി​സേ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്
സെ​ൻ​ട്ര​ൽ​ ​പ​വ​ർ​ ​റി​സേ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​അ​ക്കൗ​ണ്ട് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​:​ ​കൊ​മേ​ഴ്സി​ൽ​ ​ബി​രു​ദം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മേ​യ് 6.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​c​p​r​i.​i​n.

എ​ൻ​.എ​ച്ച്.പി​.സി​ ​ഇ​ന്ത്യ
നാ​​​ഷ​​​ണ​​​ൽ​​​ ​​​ഹൈ​​​ഡ്രോ​​​ഇ​​​ല​​​ക്ട്രി​​​ക് ​​​പ​​​വ​​​ർ​​​ ​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ​​​ ​​​അ​​​പ്ര​​​ന്റീ​​​സ് ​​​ത​​​സ്തി​​​ക​​​യി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ 36​​​ ​​​ഒ​​​ഴി​​​വു​​​ണ്ട് .​​​ ​​​മേ​​​യ് 10​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​:​​​ ​​​w​​​w​​​w.​​​n​​​h​​​p​​​c​​​i​​​n​​​d​​​i​​​a.​​​c​​​o​​​m.​​​ ​​​വി​​​ലാ​​​സം​​​:​​​ ​​​D​​​e​​​p​​​u​​​t​​​y​​​ ​​​G​​​e​​​n​​​e​​​r​​​a​​​l​​​ ​​​M​​​a​​​n​​​a​​​g​​​e​​​r​​​ ​​​(​​​H​​​u​​​m​​​a​​​n​​​ ​​​R​​​e​​​s​​​o​​​u​​​r​​​c​​​e​​​s​​​),​​​N​​​H​​​P​​​C​​​ ​​​L​​​i​​​m​​​i​​​t​​​e​​​d,​​​ ​​​P​​​a​​​r​​​v​​​a​​​t​​​i​​​-​​​I​​​I​​​I​​​ ​​​P​​​o​​​w​​​e​​​r​​​ ​​​S​​​t​​​a​​​t​​​i​​​o​​​n,​​​G​​​r​​​a​​​m​​​ ​​​–​​​ ​​​B​​​i​​​h​​​a​​​l​​​i,​​​ ​​​P​​​o​​​s​​​t​​​ ​​​O​​​f​​​f​​​i​​​c​​​e​​​ ​​​–​​​ ​​​L​​​a​​​r​​​a​​​j​​​i,​​​ ​​​D​​​i​​​s​​​t​​​r​​​i​​​c​​​t​​​ ​​​–​​​ ​​​K​​​u​​​l​​​l​​​u,​​​ ​​​H​​​i​​​m​​​a​​​c​​​h​​​a​​​l​​​ ​​​P​​​r​​​a​​​d​​​e​​​s​​​h,​​​P​​​i​​​n​​​c​​​o​​​d​​​e​​​ ​​​–​​​ 175122.

ജോ​​​യി​​​ന്റ് ​​​ ​ഇ​​​ല​​​ക്ട്രി​​​സി​​​റ്റി​​​ ​​​ ​റെ​​​ഗു​​​ലേ​​​റ്റ​​​റി​​​ ​​​ ​ക​​​മ്മിഷൻ
ജോ​​​യി​​​ന്റ് ​​​ഇ​​​ല​​​ക്ട്രി​​​സി​​​റ്റി​​​ ​​​റെ​​​ഗു​​​ലേ​​​റ്റ​​​റി​​​ ​​​ക​​​മ്മീ​​​ഷ​​​ൻ​​​ ​​​ഡ​​​യ​​​റ​​​ക്ട​​​ർ​​​ ​​​(​​​ഫി​​​നാ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​ലോ​​​)​​​​, ​​​പേ​​​ഴ്സ​​​ണ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ,​​​​​​​പേ​​​ഴ്സ​​​ണ​​​ൽ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​എ​​​ന്നീ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​ഏ​​​പ്രി​​​ൽ​​​ 30​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​j​​​e​​​r​​​c​​​u​​​t​​​s.​​​g​​​o​​​v.​​​i​​​n​​​ ​​​വി​​​ലാ​​​സം​​​:​​​ ​​​T​​​h​​​e​​​ ​​​S​​​e​​​c​​​r​​​e​​​t​​​a​​​r​​​y,​​​ ​​​J​​​o​​​i​​​n​​​t​​​ ​​​E​​​l​​​e​​​c​​​t​​​r​​​i​​​c​​​i​​​t​​​y​​​ ​​​R​​​e​​​g​​​u​​​l​​​a​​​t​​​o​​​r​​​y​​​ ​​​C​​​o​​​m​​​m​​​i​​​s​​​s​​​i​​​o​​​n,3​​​ ​​​r​​​d​​​ ​​​&​​​ 4​​​t​​​h​​​ ​​​F​​​l​​​o​​​o​​​r,​​​ ​​​P​​​l​​​o​​​t​​​ ​​​N​​​o.55​​​-56,​​​ ​​​U​​​d​​​y​​​o​​​g​​​ ​​​V​​​i​​​h​​​a​​​r,​​​ ​​​P​​​h​​​a​​​s​​​e​​​-​​​I​​​V,​​​G​​​u​​​r​​​g​​​u​​​g​​​r​​​a​​​m​​​-122015​​​ .

ഡ​ൽ​ഹി​ ​മെ​ട്രോ​യിൽ
ഡ​ൽ​ഹി​ ​മെ​ട്രോ​യി​ൽ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ൽ​ ​ഒ​ഴി​വ്.​ ​പ്രാ​യ​ ​പ​രി​ധി​ ​:​ 55.​ ​അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​മേ​യ് 15​ .​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​e​l​h​i​m​e​t​r​o​r​a​i​l.​c​o​m.

സെ​ന്റ​ർ​ ​ഫോ​ർ​ ഡെ​വ​ല​‌പ്മെ‌​ന്റ് ​സ്റ്റ​ഡീ​സ്


സെ​ന്റ​ർ​ ​ഫോ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​സ്റ്റ​ഡീ​സ് ​അ​സി​സ്റ്ര​ന്റ് ​പ്രോ​ഫ​സ​ർ,​​​ ​അ​സോ​സി​യേ​റ്റ് ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ ​അ​യയ്​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഏ​പ്രി​ൽ​ 30.​ ​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​ ​w​w​w.​c​d​s.​e​du


നേ​വി​ ​ബോ​യ് ​ആ​കാ​ൻ​ ​അ​പേ​ക്ഷി​ക്കാം
അ​ഞ്ചാം​ക്ളാ​സ് ​ജ​യി​ച്ച​വ​ർ​ക്ക് ​ഇ​ന്ത്യ​ൻ​ ​നേ​വി​യി​ൽ​ ​അ​വ​സ​രം.​ ​നേ​വി​ ​ബോ​യ് ​ആ​കാം.​ ​പ്രാ​യ​പ​രി​ധി​:​ 12​-​ 15. അ​വ​സാ​ന​ ​തീ​യ​തി​ ​:​ 3​ ​മേ​യ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​j​o​i​n​i​n​d​i​a​n​n​a​v​y.​g​o​v.​in

നാ​ഷ​ണ​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​ റി​സ​ർ​ച്ച് ​ഓ​ർ​ഗ​നൈ​സേ​ഷൻ


നാ​ഷ​ണ​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​റി​സേ​ർ​ച്ച് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 3​ ​ഒ​ഴി​വു​ണ്ട്.​ ​പ്രാ​യ​പ​രി​ധി​:​ 18​-27.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഏ​പ്രി​ൽ​ 29.വെ​ബ്സൈ​റ്റ് ​:​ ​w​w​w.​n​t​r​o.​g​o​v.​i​n.​ ​വി​ലാ​സം: A​s​s​i​s​t​a​n​t​ ​D​i​r​e​c​t​o​r​ ​(​P​e​r​s​/​R​-1​),
N​a​t​i​o​n​a​l​ ​T​e​c​h​n​i​c​a​l​ ​R​e​s​e​a​r​c​h​ ​O​r​g​a​n​i​s​a​t​i​o​n,​B​l​o​c​k​-​I​I​I,​ ​O​l​d​ ​J​N​U​ ​C​a​m​p​u​s,​N​e​w​ ​D​e​l​h​i​-110067

നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ടെ​ക്‌​നോ​ള​ജി​യിൽ
റൂ​ർ​ക്കേ​ല​ ​എ​ൻ.​ഐ.​ടി​യി​ൽ​(​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​)​ ​അ​വ​സ​രം.​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​പ്ര​ഫ​സ​ർ,​ ​അ​സി​സ്റ്റ​ന്റ് ​പ്ര​ഫ​സ​ർ,​ ​അ​സോ​ഷ്യേ​റ്റ് ​പ്ര​ഫ​സ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഇ​പ്പോ​ൾ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ 177​ ​ഒ​ഴി​വു​ക​ളു​ണ്ട്.അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ഏ​പ്രി​ൽ​ 30.

ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു പോ​ർ​ട്ട് ​ട്ര​സ്റ്റ്
ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​പോ​ർ​ട്ട് ​ട്ര​സ്റ്റ് ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​ലീ​ഗ​ൽ,​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ​ ​ഫി​നാ​ൻ​സ് ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മേ​യ് 10​ ​ന് ​മു​ൻ​പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ലാ​സംം:J​a​w​a​h​a​r​l​a​l​ ​N​e​h​r​u​ ​P​o​r​t​ ​T​r​u​s​t,​ ​A​d​m​i​n​i​s​t​r​a​t​i​o​n​ ​B​u​i​l​d​i​n​g,​ ​S​h​e​v​a,​ ​N​A​V​I​ ​M​U​M​B​A​I​ ​–​ 400​ 707​ .​ ​വെ​ബ്സൈ​റ്റ്:​ ​j​n​p​o​r​t.​g​o​v.​in

ബ്ര​ഹ്മ​പു​ത്ര​ ​ക്രാ​ക്ക​ർ​ ​ആ​ൻ​ഡ് ​പോ​ളി​മ​ർ​ ​ലി​മി​റ്റ​ഡ്

ബ്ര​ഹ്മ​പു​ത്ര​ ​ക്രാ​ക്ക​ർ​ ​ആ​ൻ​ഡ് ​പോ​ളി​മ​ർ​ ​ലി​മി​റ്റ​ഡ് ​കാ​റ്റ​ഗ​റി​ ​-1​ ​ഗ്രാ​ജു​വേ​റ്റ് ​അ​പ്ര​ന്റീ​സ്,​​​ ​കാ​റ്റ​ഗ​റി​ ​-​ 2​ ​ടെ​ക്നീ​ഷ്യ​ൻ​ ​(​ഡി​പ്ളോ​മ​ ​ഹോ​ൾ​ഡ​ർ​)​​​ ​അ​പ്ര​ന്റീ​സ് ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 66​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​b​c​p​l​o​n​l​i​n​e.​c​o.​i​n.

ലേ​ഡി​ ​ഹാ​ർ​ഡി​ംഗ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്
ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​ലേ​ഡി​ ​ഹാ​ർ​ഡി​ംഗ് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​എ​ക്സ്റേ​ ​ടെ​ക്നീ​ഷ്യ​ൻ​ ​ആ​റ് ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ ​:​ ​മെ​ട്രി​ക്കു​ലേ​ഷ​ൻ​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം.​ ​റേ​ഡി​യോ​ഗ്രാ​ഫി​യി​ൽ​ ​ദ്വി​വ​ത്സ​ര​ ​ഡി​പ്ലോ​മ,​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം.​ ​അ​ല്ലെ​ങ്കി​ൽ​ ​ഡി​പ്ലോ​മ​/​ ​സ​ർ​ടി​ഫി​ക്ക​റ്റ് ​കോ​ഴ്സും​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യ​വും.​ ​വി​ശ​ദ​വി​വ​ര​വും​ ​അ​പേ​ക്ഷാ​ഫോ​റ​വും​ ​w​w​w.​l​h​m​c​h​o​s​p.​g​o​v.​i​n​ ​എ​ന്ന​ ​‌​വെ​ബ്സൈ​റ്റി​ൽ.​ ​അ​പേ​ക്ഷ​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ളു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​D​i​r​e​c​t​o​r,​ ​L​a​d​y​ ​H​a​r​d​i​n​g​e​ ​M​e​d​i​c​a​l​ ​c​o​l​l​e​g​e​ ​&​ ​S​m​t.​ ​S​ ​K​ ​H​o​s​p​i​t​a​l,​ ​S​h​a​h​e​e​d​ ​B​h​a​g​a​t​ ​S​i​n​g​h​ ​M​a​r​g,​ ​N​e​w​ ​D​e​l​h​i​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഏ​പ്രി​ൽ​ 28​ന​കം​ ​ല​ഭി​ക്ക​ണം.

ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​പാ​ക്കേ​ജിം​ഗ്
ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​പാ​ക്കേ​ജിം​ഗി​ൽ​ ​ഡ​യ​റ​ക്ട​ർ,​​​ ​ചീ​ഫ് ​ഫി​നാ​ൻ​സ് ​ഓ​ഫീ​സ​ർ,​​​ ​സെ​ക്ര​ട്ട​റി​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ഏ​പ്രി​ൽ​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​i​i​p​-​i​n.​c​o​m.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, JOBS IN AIR INDIA, VACANCIES
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY