Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

പ​ത്താം​ ​ക്ളാ​സു​കാ​രെ​ ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​വി​ളി​ക്കു​​ന്നു, 8000 ഒഴിവുകൾ

ssc

പത്താം​ ​ക്ളാ​സു​കാ​രെ​ ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​വി​ളി​ക്കു​​ന്നു.​ ​ 8000 ഒഴിവുകളുണ്ട്. മൾട്ടി ടാസ്കിംഗ് സ്റ്റാഫുകളുടെ തസ്തികയിലേക്കാണ് വിളിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലേക്കാണ് നിയമനം. പ്രാ​യ​പ​രി​ധി​ 18​-​ 25.​ ​അ​പേ​ക്ഷ​ ​ഫീ​സ് ​ജ​ന​റ​ൽ​/​ഒ​ബി​സി​ 100​ ​രൂ​പ.​ ​എ​സ്.​സി,​​​ ​എ​സ്.​ടി,​​​സ്ത്രീ​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ഫീ​സി​ല്ല.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ 29​ ​മേ​യ് 2019​ .​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​s​s​c.​n​i​c.​in

ആ​ന്ധ്ര​പ്ര​ദേ​ശ് ​ട്രാ​ൻ​സ്മി​ഷ​ൻ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ്

ആ​ന്ധ്ര​പ്ര​ദേ​ശ് ​ട്രാ​ൻ​സ്മി​ഷ​ൻ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​അ​സി.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.171​ ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത് .​വി​ശാ​ഖ​പ​ട്ട​ണം,​ ​വി​ജ​യ​വാ​ഡ,​ ​ക​ട​പ്പ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഒ​ഴി​വ്.​യോ​ഗ്യ​ത​ ​:​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​ഇ​/​ ​ബി​ടെ​ക്/​എ​എം​ഐ​ഇ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റി​ങ് ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം.​പ്രാ​യം​ 42​ ​വ​യ​സ്സ് ​ക​വി​യ​രു​ത്.​ 2019​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​അ​ർ​ഹ​രാ​യ​വ​ർ​ക്ക് ​ഉ​യ​ർ​ന്ന​ ​പ്ര​യ​പ​രി​ധി​യി​ൽ​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​w​w​w.​a​p​t​r​a​n​s​c​o.​c​g​g.​g​o​v.​in

ഇ​​​ന്ത്യ​​​ൻ​​​ ​​​വെ​​​റ്റ​​​റി​​​ന​​​റി​​​ ​​​റി​​​സേ​​​ർ​​​ച്ച് ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്

ഇ​​​ന്ത്യ​​​ൻ​​​ ​​​വെ​​​റ്റ​​​റി​​​ന​​​റി​​​ ​​​റി​​​സേ​​​ർ​​​ച്ച് ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് 34​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​അ​​​സി​​​സ്റ്റ​​​ന്റ് ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് ​​​ഒ​​​ഴി​​​വ്.​​​ ​​​മേ​​​യ് 15​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ ​​​സ​​​മ​​​ർ​​​പ്പി​​​ക്കാം.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​i​​​v​​​r​​​i.​​​n​​​i​​​c.​​​i​​​n.​​​ ​​​വി​​​ലാ​​​സം​​​:​​​ ​​​A​​​s​​​s​​​i​​​s​​​t​​​a​​​n​​​t​​​ ​​​A​​​d​​​m​​​i​​​n​​​ ​​​O​​​f​​​f​​​i​​​c​​​e​​​r,​
I​​​n​​​d​​​i​​​a​​​n​​​ ​​​V​​​e​​​t​​​e​​​r​​​i​​​n​​​a​​​r​​​y​​​ ​​​R​​​e​​​s​​​e​​​a​​​r​​​c​​​h​​​ ​​​I​​​n​​​s​​​t​​​i​​​t​​​u​​​t​​​e,​​​I​​​z​​​a​​​t​​​n​​​a​​​g​​​a​​​r,​​​ ​​​B​​​a​​​r​​​e​​​i​​​l​​​l​​​y,​​​ ​​​U​​​t​​​t​​​a​​​r​​​ ​​​P​​​r​​​a​​​d​​​e​​​s​​​h​​​ ​​​–​​​ 243​​​ 122

നാ​​​ഷ​​​ണ​​​ൽ​​​ ​​​സെ​​​ന്റ​​​ർ​​​ ​​​ഫോ​​​ർ​​​ ​​​റേ​​​ഡി​​​യോ​​​ ​​​ആ​​​സ്ട്രോ​​​ഫി​​​സി​​​ക്സ് ​​​

നാ​​​ഷ​​​ണ​​​ൽ​​​ ​​​സെ​​​ന്റ​​​ർ​​​ ​​​ഫോ​​​ർ​​​ ​​​റേ​​​ഡി​​​യോ​​​ ​​​ആ​​​സ്ട്രോ​​​ഫി​​​സി​​​ക്സ് ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​ ​​​അ​​​പേ​​​ക്ഷ​​​ ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ​​​),​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​ടെ​​​ലി​​​മെ​​​ട്രി​​​),​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​ഡി​​​ജി​​​റ്റ​​​ൽ​​​),​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​കം​​​പ്യൂ​​​ട്ട​​​ർ​​​),​​​ ​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്)​​​എ​​​ൻ​​​ജി​​​നീ​​​യ​​​ർ​​​ ​​​(​​​മെ​​​ക്കാ​​​നി​​​ക്ക​​​ൽ​​​)​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഒ​​​ഴി​​​വു​​​ക​​​ൾ.​​​ ​​​ഏ​​​പ്രി​​​ൽ​​​ 30​​​ ​​​വ​​​രെ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​:​​​ ​​​w​​​w​​​w.​​​n​​​c​​​r​​​a.​​​t​​​i​​​f​​​r.​​​r​​​e​​​s.​​​i​​​n.​​​ ​​​വി​​​ലാ​​​സം​​​:​​​ ​​​N​​​C​​​R​​​A​​​-​​​T​​​I​​​F​​​R,​​​ ​​​P​​​o​​​s​​​t​​​ ​​​B​​​a​​​g​​​ 3,​​​G​​​a​​​n​​​e​​​s​​​h​​​k​​​h​​​i​​​n​​​d,​​​P​​​u​​​n​​​e​​​ ​​​U​​​n​​​i​​​v​​​e​​​r​​​s​​​i​​​t​​​y​​​ ​​​C​​​a​​​m​​​p​​​u​​​s,​​​P​​​u​​​n​​​e​​​ 411007

റാ​ഞ്ചി​ ​റിം​സി​ൽ​ 362​ ​സ്റ്റാ​ഫ് ​ന​ഴ്സ്
ജാ​ർ​ഖ​ണ്ഡ് ​ത​ല​സ്ഥാ​ന​മാ​യ​ ​റാ​ഞ്ചി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​മാ​യ​ ​രാ​ജേ​ന്ദ്ര​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ലേ​ക്ക് ​(​റിം​സ്)​ ​സ്റ്റാ​ഫ്ന​ഴ്സ് ​ഗ്രേ​ഡ് ​'​എ​'​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഏ​ഴാം​ ​ശ​മ്പ​ള​ക​മ്മി​ഷ​ൻ​ ​ശു​പാ​ർ​ശ​ ​പ്ര​കാ​രം​ ​ലെ​വ​ൽ​ 7​ ​വി​ഭാ​ഗ​ത്തി​ൽ​ ​പെ​ടു​ന്ന​ ​ത​സ്തി​ക​യാ​ണി​ത്.​ 362​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​യോ​ഗ്യ​ത​:​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​നം​/​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​നാ​ലു​വ​ർ​ഷ​ത്തെ​ ​ബി.​എ​സ്സി.​ ​ന​ഴ്സിം​ഗ് ​കോ​ഴ്സ് ​അ​ല്ലെ​ങ്കി​ൽ​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​പോ​സ്റ്റ് ​ബേ​സി​ക് ​ബി.​എ​സ്സി.​ ​ന​ഴ്സിം​ഗ് ​കോ​ഴ്സ്.​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്സിം​ഗ് ​കൗ​ൺ​സി​ൽ​/​ ​സ്റ്റേ​റ്റ് ​ന​ഴ്സിം​ഗ് ​കൗ​ൺ​സി​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​നേ​ടി​യി​രി​ക്ക​ണം.​അ​പേ​ക്ഷി​ക്കേ​ണ്ട​ ​വി​ധം​:​ ​w​w​w.​r​i​m​s​r​a​n​c​h​i.​o​r​g​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SSC, STAFF SELECTION COMMISSION, MULTI TASKING STAFF
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY