Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

പൊ​ലീ​സ് ​ കോ​ൺ​സ്റ്റ​ബി​ളാ​കാം,​ പി.​എ​സ്.​സി​ വിജ്ഞാപനമായി

psc

കേ​ര​ള​ ​സ​ർ​ക്കാ​രി​ൽ​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ഇ​ൻ​ഡ്യ​ൻ​ ​റി​സ​ർ​വ് ​ബ​റ്റാ​ലി​യാ​ൻ​ ​റെ​ഗു​ല​ർ​ ​വി​ൻ​ഗ്)​​​ ​അ​വ​സ​രം.​പ്രാ​യം​ ​:​ 18​ ​-​ 29.​ ​ശ​മ്പ​ളം​:​ 10480​-18300.​ ​അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​മേ​യ് 15​ .​ ​പി​എ​സ ്സി​യു​ടെ​ ​വ​ൺ​ ​ടൈം​ ​അ​ക്കൗ​ണ്ട് ​വ​ഴി​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

പി.​എ​സ്.​സി​ അപേക്ഷ ക്ഷണിച്ചു

സ​ഹ​ക​ര​ണ​ ​അ​പ്പെ​ക്‌​സ് ​സൊ​സൈ​റ്റി​ക​ളി​ൽ​ ​മാ​നേ​ജ​ർ​ ,​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​(​പ​ൾ​മ​ണ​റി​ ​മെ​ഡി​സി​ൻ​),​ ​തി​യേ​റ്റ​ർ​ ​ടെ​ക്‌​നീ​ഷ്യ​ൻ,​ ​ഡെ​ന്റ​ൽ​ ​മെ​ക്കാ​നി​ക്,​ ​സൈ​ക്യാ​ട്രി​ക് ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക​ർ,​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​മൈ​ക്രോ​ബ​യോ​ള​ജി,​ ​സാ​ങ്കേ​തി​ക​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​എ​ൻ​ജി​നീ​യ​റി​ങ് ​(​പോ​ളി​ടെ​ക്‌​നി​ക്കു​ക​ൾ​),​ ​ഫാ​ക്ട​റീ​സ് ​ആ​ൻ​ഡ് ​ബോ​യ്‌​ലേ​ഴ്‌​സി​ൽ​ ​കെ​മി​സ്റ്റ്,​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ,​ ​ഹാ​ർ​ബ​ർ​ ​എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ​ ​ഡ്രാ​ഫ്റ്റ്സ്‌​മാ​ൻ​ ​ഗ്രേ​ഡ് ​ര​ണ്ട്/​ഓ​വ​ർ​സീ​യ​ർ​ ​ഗ്രേ​ഡ് ​ര​ണ്ട് ​(​മെ​ക്കാ​നി​ക്ക​ൽ​)​ ​കേ​ര​ള​ ​പൊ​ലീ​സ് ​സ​ർ​വീ​സി​ൽ​ ​സ​യ​ന്റി​ഫി​ക് ​അ​സി​സ്റ്റ​ന്റ് ​(​പോ​ളി​ഗ്രാ​ഫ്),​ ​എ​ന്നി​വ​യാ​ണ് ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ലെ​ ​വി​ജ്ഞാ​പ​ന​ങ്ങ​ൾ.​സം​വ​ര​ണ​ ​വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​മു​ഖേ​ന​ ​നി​യ​മി​ക്കു​ന്ന​തി​നാ​യി​ ​പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ,​ ​ലൈ​ബ്രേ​റി​യ​ൻ,​ ​ഫാ​ർ​മ​സി​സ്റ്റ്,​ ​ജൂ​നി​യ​ർ​ ​ഇ​ൻ​സ്ട്രു​ക്ട​ർ,​ ​സ​യ​ന്റി​ഫി​ക് ​അ​സി​സ്റ്റ​ൻ​റ് ,​ഫി​സി​ക്‌​സ് ,​ ​അ​റ​ബി​ക്,​ ​വീ​ണ​ ​അ​ദ്ധ്യാ​പ​ക​ർ​ ,​ ​എ​ൻ​ജി​നീ​നീ​യ​റിം​ഗ് ​അ​സി​സ്റ്റ​ന്റ് ,​ ​ക്വാ​ളി​റ്റി​ ​ക​ൺ​ട്രോ​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​w​w​w.​k​e​r​a​l​a​p​s​c.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ഒ​റ്റ​ത്ത​വ​ണ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​രീ​തി​യി​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​അ​വ​സാ​ന​ ​തീ​യ​തി​ ​–​ ​മേ​യ് 15

സി​വി​ൽ​ ​പൊ​ലീ​സ് ​ ഓ​ഫീ​സ​ർ​ 6000​ ​ഒ​ഴി​വ്

പൊ​ലീ​സ് ​കോ​ൺ​സ്റ്റ​ബി​ൾ​ ​ത​സ്തി​ക​യി​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​എ​ട്ട് ​ബ​റ്റാ​ലി​യ​നു​ക​ളി​ലു​മാ​യി​ 6000​-​ത്തോ​ളം​ ​ഒ​ഴി​വു​ക​ൾ.​ ​ശ​രാ​ശ​രി​ 700​-800​ ​ഒ​ഴി​വു​ക​ൾ​ ​ഓ​രോ​ ​ബ​റ്റാ​ലി​യ​നി​ലു​മു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ഇ​ത്ത​വ​ണ​ ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും​ ​പ്ര​ത്യേ​ക​മാ​യാ​ണ് ​ന​ട​ത്തുന്നത്. ​കാ​യി​ക​ ​പ​രീ​ക്ഷ​യു​ടെ​ ​ത​ലേ​ദി​വ​സം​ ​അ​ത​ത് ​മൈ​താ​ന​ങ്ങ​ളി​ൽ​ ​അ​ള​വെ​ടു​പ്പി​ന് ​ഹാ​ജ​രാ​ക​ണം.​ ​അ​തി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​പി​റ്റേ​ന്ന് ​കാ​യി​ക​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.​ ​എ​ട്ടി​ന​ങ്ങ​ളി​ൽ​ ​അ​ഞ്ചെ​ണ്ണ​ത്തി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​റാ​ങ്ക്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PSC, POLICE CONSTABLE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY