Kerala Kaumudi Online
Monday, 20 May 2019 5.05 AM IST

ഇന്ത്യൻ നേ​വി​യി​ൽ​ 172​ ​ചാ​ർ​ജ്‌മാൻ ഒഴിവുകൾ

indian-navy-

fഇന്ത്യ​ൻ​ ​നേ​വി​യി​ൽ​ ​വി​വി​ധ​ ​ക​മാ​ൻ​ഡു​ക​ളി​ലാ​യി​ ​ചാ​ർ​ജ്മാ​ൻ​(​മെ​ക്കാ​നി​ക്),​ ​ചാ​ർ​ജ്മാ​ൻ​(​അ​മ്യൂ​ണി​ഷ​ൻ​ ​ആ​ൻ​ഡ് ​എ​ക്സ്പ്ലോ​സീ​വ്)​ ​ജ​ന​റ​ൽ​ ​സെ​ൻ​ട്ര​ൽ​ ​സ​ർ​വീ​സ്,​ ​ഗ്രൂ​പ്പ് ​ബി,​ ​നോ​ൺ​-​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​നോ​ൺ​-​ഗ​സ​റ്റ​ഡ് ​ത​സ്‌​തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​സി​വി​ലി​യ​ൻ​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് ​ന​ട​ത്തു​ന്നു.​ 172​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഏ​പ്രി​ൽ​ 28.​ ​ചാ​ർ​ജ്മാ​ൻ​ ​(​മെ​ക്കാ​നി​ക്)​:​ ​മെ​ക്കാ​നി​ക്ക​ൽ​/​ഇ​ല​ക്ട്രി​ക്ക​ൽ​/​ഇ​ല​ക്ട്രോ​ണി​ക്സ്/​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ​ ​ഡി​പ്ലോ​മ,​ ​സ​മാ​ന​ ​മേ​ഖ​ല​യി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം.​ ​ചാ​ർ​ജ്മാ​ൻ​ ​(​അ​മ്യൂ​ണി​ഷ​ൻ​ ​ആ​ൻ​ഡ് ​എ​ക്സ്പ്ലോ​സീ​വ്)​:​ ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റ​ങ്ങി​ൽ​ ​ഡി​പ്ലോ​മ,​ ​സ​മാ​ന​ ​മേ​ഖ​ല​യി​ൽ​ ​ര​ണ്ട് ​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യം.​ ​പ്രാ​യം​:​ 30​ ​വ​യ​സ് ​ക​വി​യ​രു​ത്.​ 2019​ ​ഏ​പ്രി​ൽ​ 28​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​പ്രാ​യം​ ​ക​ണ​ക്കാ​ക്കും.​ ​പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് ​അ​ഞ്ചും​ ​ഒ​ബി​സി​ക്ക് ​മൂ​ന്നും​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​പ​ത്തും​ ​വ​ർ​ഷം​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ൽ​ ​ഇ​ള​വ് ​അ​നു​വ​ദി​ക്കും.​ ​മ​റ്റ​ർ​ഹ​രാ​യ​വ​ർ​ക്ക് ​ച​ട്ട​പ്ര​കാ​രം​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​ശ​മ്പ​ളം​:​ 35400​-112400​ ​രൂ​പ​ ​(​ലെ​വ​ൽ​ 6,​ 7​t​h​ ​സി​പി​സി​ ​പ്ര​കാ​രം​)​ ​അ​പേ​ക്ഷാ​ഫീ​സ്:​ 205​ ​രൂ​പ.​ ​പ​ട്ടി​ക​വി​ഭാ​ഗം,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ,​ ​വി​മു​ക്ത​ഭ​ട​ൻ​മാ​ർ,​ ​സ്ത്രീ​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ഫീ​സി​ല്ല.​ ​ഒാ​ൺ​ലൈ​നാ​യി​ ​ഫീ​സ​ട​യ്ക്ക​ണം.​ ​തി​ര​ഞ്ഞെ​ടു​പ്പ്:​ ​കം​പ്യൂ​ട്ട​ർ​ ​ബേ​സ്ഡ് ​ഒാ​ൺ​ലൈ​ൻ​ ​എ​ക്സാം,​ ​ഡോ​ക്യു​മെ​ന്റ് ​വെ​രി​ഫി​ക്കേ​ഷ​ൻ,​ ​മെ​ഡി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്‌​ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​j​o​i​n​i​n​d​i​a​n​n​a​v​y.​g​o​v.​i​n.

വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം​​​ ​​​സ്റ്റീ​​​ൽ​​​ ​​​പ്ലാ​​​ന്റി​​​ൽ​


രാ​​​ഷ്ട്രീ​​​യ​​​ ​​​ഇ​​​സ്പ​​​ത് ​​​നി​​​ഗം​​​ ​​​ലി​​​മി​​​റ്റ​​​ഡി​​​ന്റെ​​​ ​​​വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം​​​ ​​​സ്റ്റീ​​​ൽ​​​ ​​​പ്ലാ​​​ന്റി​​​ൽ​​​ ​​​മാ​​​നേ​​​ജ്മെ​​​ന്റ് ​​​ട്രെ​​​യി​​​നി​​​ ​​​ഹ്യു​​​മ​​​ൺ​​​ ​​​റി​​​സോ​​​ഴ്സ് 6,​​​ ​​​മാ​​​ർ​​​ക്ക​​​റ്റി​​​ങ് 4​​​ ​​​ഒ​​​ഴി​​​വു​​​ണ്ട്.​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ 2019​​​ ​​​ജൂ​​​ണി​​​ലെ​​​ ​​​യു​​​ജി​​​സി​​​ ​​​നെ​​​റ്റ് ​​​പ​​​രീ​​​ക്ഷ​​​ ​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​രെ​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​വി​​​ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കൂ.​​​ ​​​ഹ്യു​​​മ​​​ൺ​​​ ​​​റി​​​സോ​​​ഴ്സ് ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​യോ​​​ഗ്യ​​​ത​​​ 60​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ബി​​​രു​​​ദം,​​​ ​​​എം​​​ബി​​​എ​​​/​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം​​​/​​​ ​​​ഹ്യു​​​മ​​​ൺ​​​റി​​​സോ​​​ഴ്സ് ​​​മാ​​​നേ​​​ജ്മെ​​​ന്റ്/​​​ ​​​പേ​​​ഴ്സ​​​ണ​​​ൽ​​​ ​​​മാ​​​നേ​​​ജ്മെ​​​ന്റ് ​​​ആ​​​ൻ​​​ഡ് ​​​ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ​​​ ​​​റി​​​ലേ​​​ഷ​​​ൻ​​​/​​​ലേ​​​ബ​​​ർ​​​ ​​​വെ​​​ൽ​​​ഫ​​​യ​​​ർ​​​/​​​സോ​​​ഷ്യ​​​ൽ​​​ ​​​വ​​​ർ​​​ക്ക് ​​​എ​​​ന്നി​​​വ​​​യി​​​ലേ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്നി​​​ൽ​​​ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ​​​ഡിേ​​​പ്ലാ​​​മ.​​​ ​​​മാ​​​ർ​​​ക്ക​​​റ്റി​​​ങ് ​​​യോ​​​ഗ്യ​​​ത​​​ 60​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ബി​​​രു​​​ദം,​​​ ​​​എം​​​ബി​​​എ​​​/​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദം​​​/​​​ ​​​മാ​​​ർ​​​ക്ക​​​റ്റി​​​ങി​​​ൽ​​​ ​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ​​​ഡിേ​​​പ്ലാ​​​മ.​​​ ​​​w​​​w​​​w.​​​v​​​i​​​z​​​a​​​g​​​s​​​t​​​e​​​e​​​l.​​​c​​​o​​​m​​​ ​​​വ​​​ഴി​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​വ​​​യി​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​ആ​​​ഗ​​​സ്റ്റ് ​ ​​ഒ​​​മ്പ​​​ത്.

ഇ​ന്ത്യ​ൻ​ ​റെ​യി​ൽ​വേ​യിൽ
ഈ​സ്റ്റ് ​കോ​സ്റ്റ് ​റെ​യി​ൽ​വേ​യി​ൽ​ 310​ ​ഒ​ഴി​വു​ക​ൾ.​ ​ജൂ​നി​യ​ർ​ ​ക്ളാ​ർ​ക്ക് ​കം​ ​ടൈ​പ്പി​സ്റ്റ്,​​​ ​കാ​ർ​പ്പെ​ന്റ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​വെ​ൽ​ഡ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഫി​റ്റ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​പ​വ​ർ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ട്രാ​ക്ക് ​മെ​ഷ്യ​ൻ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​പെ​യി​ന്റ​ർ,​​​ ​സി​ഗ്ന​ൽ​ ​ടെ​ക്നീ​ഷ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ ​:​ ​പ​ത്താം​ ​ക്ളാ​സ് ,​​​ ​പ്ള​സ് ​ടു,​​​ ​ഡി​ഗ്രി.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ 14​ ​മേ​യ്.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​r​r​c​e​c​o​r.​c​b​t​e​x​a​m.​i​n​/​H​o​m​e​/​L​i​s​t​o​f​E​x​a​m.​a​s​p​x​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

കൊ​ച്ചി​ൻ​ ​ഷി​പ് യാ​ർ​ഡിൽ
കൊ​ച്ചി​ൻ​ ​ഷി​പ് യാ​ർ​ഡി​ൽ​ ​ഡ്രാ​ഫ്റ്റ്മാ​ൻ​ ​ട്രെ​യി​നി​ ​ത​സ്തി​ക​യി​ൽ​ 50​ ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​:​ ​എ​സ്എ​സ്എ​ൽ​സി,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​/​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​ഡി​പ്ളോ​മ.​ ​പ്രാ​യ​ ​പ​രി​ധി​ ​:​ 25​ ​|​ ​അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​മേ​യ് 2​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​c​o​c​h​i​n​s​h​i​p​y​a​r​d.​c​om

ത​പാ​ൽ​ ​വ​കു​പ്പി​ൽ​ ​ഡ്രൈ​വ​ർ​ ​ആ​കാം
ത​പാ​ൽ​ ​വ​കു​പ്പി​ൽ​ ​സ്റ്റാ​ഫ് ​കാ​ർ​ ​ഡ്രൈ​വ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ 9​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​ക​ൽ​ക്ക​ട്ട​യി​ലാ​ണ് ​നി​യ​മ​നം.പ്രാ​യം​ ​:​ 18​ ​-​ 27.​ ​ശ​മ്പ​ളം​:​ 19900​​​-​ 63200.​ ​അ​പേ​ക്ഷി​ക്ക​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​മേ​യ് 25.

ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ് ​ഗാ​ർ​ഡിൽ
ഇ​ന്ത്യ​ൻ​ ​കോ​സ്റ്റ് ​ഗാ​ർ​ഡി​ൽ​ ​ജോ​ലി​ ​നേ​ടാം.​ ​ഡ്രാ​ഫ്റ്റ് ​മാ​ൻ,​​​ ​സി​വി​ൽ​ ​മോ​ട്ടോ​ർ​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ഡ്രൈ​വ​ർ,​​​ ​ല​സ്കാ​ർ,​​​ ​സാ​രം​ഗ് ​ല​സ്ക്ക​ർ,​​​ ​എ​ൻ​ജി​ൻ​ ​ഡ്രൈ​വ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ജോ​ലി​ ​കൊ​ച്ചി​യി​ലും.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ജൂ​ൺ​ 30.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​j​o​i​n​i​n​d​i​a​n​c​o​a​s​t​g​u​a​r​d.​g​o​v.​i​n.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: INDIAN NAVY, JOBS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY