SignIn
Kerala Kaumudi Online
Friday, 19 April 2024 12.05 AM IST

ഭീമ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനം

bhima

തിരുവനന്തപുരം: ഭീമ ഡയമണ്ട് ഫെസ്റ്റിന്റെ ഉദ്ഘാടനം ഭീമ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ നിർവഹിച്ചു. ഐ.ജി.ഐ, എസ്.ജി.എൽ തുടങ്ങിയ അന്താരാഷ്ട്ര സർട്ടിഫിക്കേഷനുള്ള വി.വി.എസ് -ഇ.എഫ് റേറ്റിംഗോടു കൂടിയ ഉയർന്ന ഗുണനിലവാരത്തിലുള്ള ആഭരണങ്ങളാണ് ഭീമ ഒരുക്കിയിരിക്കുന്നത്. ഭീമയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ ജനു. 12ന് ആരംഭിച്ച ഡയമണ്ട് ഫെസ്റ്റിൽ ഏറ്റവും പുതിയ ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങൾ 3500 രൂപ മുതൽ ലഭിക്കും. ഇൗ ദിവസങ്ങളിൽ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് കാരറ്റിന് 15,000 രൂപ വരെയും കിഴിവ് നൽകും. തിരുവനന്തപുരം ഷോറൂമിൽ ഡയമണ്ട് റീസെറ്റിംഗ് സൗകര്യവും ലഭ്യമാണ്. ആകർഷകമായ ഇൗ ഒാഫറുകൾ മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ ഏവരെയും ഭീമ മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ്. സ്വാഗതം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.