Kerala Kaumudi Online
Wednesday, 22 May 2019 10.05 AM IST

കേ​ര​ള​ത്തിൽ ആ​ദ്യ​മാ​യി വൈ​ദ്യു​തീ​ക​രി​ച്ച  പ​ട്ട​ണം?

gk

1. പൂ​ര​ത്തി​ന്റെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
തൃ​ശൂർ


2. കേ​രള സം​ഗീത നാ​ടക അ​ക്കാ​ദ​മി, കേ​രള സാ​ഹി​ത്യ അ​ക്കാ​ദ​മി, കേ​രള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ ആ​സ്ഥാ​നം?
തൃ​ശൂർ


3. കേ​ര​ള​ത്തി​ലെ വ്യാ​വ​സാ​യിക ത​ല​സ്ഥാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
എ​റ​ണാ​കു​ളം


4. കേ​ര​ള​ത്തിൽ ആ​ദ്യ​മാ​യി വൈ​ദ്യു​തീ​ക​രി​ച്ച പ​ട്ട​ണം?
തി​രു​വ​ന​ന്ത​പു​രം


5. അ​ക്ഷ​ര​ങ്ങ​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
കോ​ട്ട​യം


6. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ചു​മർ​ചി​ത്ര ന​ഗ​രം?
കോ​ട്ട​യം


7. കാ​സർ​കോ​ട് ജി​ല്ല​യു​ടെ സാം​സ്കാ​രിക ത​ല​സ്ഥാ​നം?
നീ​ലേ​ശ്വ​രം


8. ആ​ല​പ്പുഴ ജി​ല്ല​യു​ടെ സാം​സ്കാ​രിക ത​ല​സ്ഥാ​നം?
അ​മ്പ​ല​പ്പുഴ


9. പ​മ്പ​യു​ടെ ദാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
കു​ട്ട​നാ​ട്


10. കേ​ര​ള​ത്തി​ന്റെ നെ​ല്ലറ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
കു​ട്ട​നാ​ട്


11. കേ​ര​ള​ത്തി​ന്റെ ഹോ​ള​ണ്ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
കു​ട്ട​നാ​ട്


12. കു​ട്ട​നാ​ടി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര സർ​ക്കാർ 2008ൽ ആ​രം​ഭി​ച്ച കു​ട്ട​നാ​ട് പാ​ക്കേ​ജി​നെ​ക്കു​റി​ച്ച​ന്വേ​ഷി​ച്ച

ക​മ്മി​ഷൻ?
എം.​എ​സ്. സ്വാ​മി​നാ​ഥൻ


13. കു​ട്ട​നാ​ടി​ന്റെ ക​ഥാ​കാ​രൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
ത​ക​ഴി


14. പ്ര​സി​ദ്ധ​മായ വൈ​ക്കം സ​ത്യാ​ഗ്ര​ഹം ന​ട​ന്ന​ത്?
1924ൽ


15. അ​യി​ത്ത​ത്തി​നെ​തി​രെ ഇ​ന്ത്യ​യിൽ ന​ട​ന്ന ആ​ദ്യ​ത്തെ സ​മ​രം?
വൈ​ക്കം സ​ത്യാ​ഗ്ര​ഹം


16. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലിയ കോർ​പ​റേ​ഷൻ?
കൊ​ച്ചി


17. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബി​നാ​ലെ​ക്ക് വേ​ദി​യായ ന​ഗ​രം?
കൊ​ച്ചി


18. '​അ​റ​ബി​ക്ക​ട​ലി​ന്റെ റാ​ണി" എ​ന്ന് കൊ​ച്ചി​യെ വി​ശേ​ഷി​പ്പി​ച്ച​ത്?
ആർ.​കെ. ഷൺ​മു​ഖം ചെ​ട്ടി


19. ക​ശു​അ​ണ്ടി ഫാ​ക്ട​റി​ക​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ജി​ല്ല?
കൊ​ല്ലം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY