SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.31 AM IST

ട്രാക്കോ വീട് വയറിംഗ് കേബിളിന് വില കുറച്ചു

traco

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി പുതുവത്സരം പ്രമാണിച്ച് വീട് വയറിംഗ് കേബിളുകൾക്ക് വിലക്കുറവും പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചു.

ട്രാക്കോയുടെ കമ്പനി വില്പനശാലകളിൽ നിന്നും ഡീലർമാരിൽ നിന്നും ഉപഭോക്താക്കൾക്ക് നേരിട്ട് കേബിളുകൾ വാങ്ങാമെന്ന് മാനേജിംഗ് ഡയറക്ടർ പ്രസാദ് മാത്യു പറഞ്ഞു. എറണാകുളം ഇരുമ്പനത്തും പത്തനംതിട്ടയിൽ തിരുവല്ലയിലും കണ്ണൂരിൽ പിണറായിയിലും തിരുവനന്തപുരം നന്ദനംകോട്ടുമാണ് കമ്പനി നേരിട്ട് നടത്തുന്ന വില്പനശാലകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TRACO CABLES, CABLES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.