SignIn
Kerala Kaumudi Online
Friday, 19 April 2024 6.10 PM IST

സി.പി.ഐ സമരം: പ്രകടനം ഒഴിവാക്കണമെന്ന് കാനം

kanam-rajendran

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരെ സി.പി.ഐ നടത്തുന്ന സമരം കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് നിർദ്ദേശിച്ചു. കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുന്നിൽ 17ന് നടത്തുന്ന സമരത്തിൽ പ്രകടനം ഒഴിവാക്കി ധർണ മാത്രമായി നടത്തണം. കഴിയുന്നത്ര സ്ഥലങ്ങളിൽ പന്തൽ കെട്ടിയാവണം ധർണ നടത്തേണ്ടത്. പന്തലിൽ 150 പേർ മാത്രമേ ഇരിയ്ക്കാവൂ എന്നും കാനം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAM RAJENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.