തിരുവനന്തപുരം: കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണ് റദ്ദാക്കിയതെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം ഡിവിഷൻ
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366)
കോട്ടയം - കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (06431)
കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (06425)
തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (06435)
പാലക്കാട് ഡിവിഷൻ
ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023)
കണ്ണൂർ ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024)
കണ്ണൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477)
മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478)
കോഴിക്കോട് -കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481).
കണ്ണൂർ - ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469)
ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491)
മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |