പോത്തൻകോട്: റിപ്പബ്ലിക്ദിന പരേഡിൽ ജടായുപ്പാറയും ഗുരുദേവ പ്രതിമയും ഉൾപ്പെടുത്തി കേരളം സമർപ്പിച്ച ഫ്ലോട്ടിന് അനുമതി നിഷേധിച്ച സംഭവത്തിൽ ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, ചെയർമാൻ കെ.എസ്. ജ്യോതി, കരിക്കകം ബാലചന്ദ്രൻ, ബാബു സുശ്രുതൻ, ടി. തുളസിധരൻ, വലിയമല സുകു, വി. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |