തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ ലൈംഗിക പരാതി. എയർപോർട്ട് ജീവനക്കാരിയുടെ പരാതിയിലാണ് കേസ്. ചീഫ് എയർപോർട്ട് ഓഫീസർ മധുസൂദന ഗിരിക്കെതിരെയാണ് കേസ്.
തുമ്പ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടർന്ന് വിമാനത്താവളത്തിൽ നിന്നും ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |