SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.25 PM IST

അഡ്വക്കേറ്റ് ക്ലർക്കുമാരുടെ കൂട്ട ഉപവാസം

adv

കൊച്ചി: കേരളത്തിലെ കോടതികളിൽ യാതൊരുവിധ മുൻകരുതലോ കൂടിയാലോചനയോ ഇല്ലാതെ ഇ-ഫയലിംഗ് നടപ്പിലാക്കുമ്പോൾ ക്ലർക്കുമാരുടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കുന്ന വിധത്തിൽ പുന:പരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻേ. ഇക്കാര്യം ആവശ്യപ്പെട്ട് 20ന് മേനക ജംഗ്ഷനിൽ കൂട്ട ഉപവാസം നടത്തും. റിപബ്ലിക് ദിന പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് വി.കെ. രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം രാജപ്പൻ, വി.ജെ. മൈക്കിൾ, മജു, രമേശ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CLERKS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.