SignIn
Kerala Kaumudi Online
Saturday, 28 May 2022 5.12 PM IST

ഷെയ്ൻ, രേവതി ചിത്രം ഭൂതകാലം 21ന് ഒ.ടി.ടിയിൽ

cinema

ഷെയ്ൻ നിഗം ,രേവതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം ജനുവരി 21ന് സോണി എൽ.ഐ.വി സ്ട്രീമിംഗിലൂടെ റിലീസ് ചെയ്യും. സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ, അഭിറാം രാധാകൃഷ്ണൻ, വത്സല മേനോൻ, മഞ്ജു പത്രോസ്, റിയാസ് നർമ്മകല എന്നിവരാണ് മറ്റു താരങ്ങൾ. പ്ലാൻ ടി ഫിലിംസും ഷെയ്ൻ നിഗം ഫിലിംസും സംയുക്തമായി നിർമ്മിച്ച്, അൻവർ റഷീദ് അവതരിപ്പിക്കുന്ന 'ഭൂതകാലം തെരേസ റാണിയും സുനില ഹബീബും ചേർന്നാണ് നിർമാണം. സംവിധായകൻ രാഹുൽ സദാശിവനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് രചന.
ചിത്രത്തിലെ ഗാനരചനയും സംഗീത സംവിധാനവും ആലാപനവും ഷെയ്ൻ നിഗമാണ് നിർവഹിക്കുന്നത്.

പശ്ചാത്തല സംഗീതം: ഗോപി സുന്ദർ,ഛായാഗ്രഹണം: ഷഹനാദ് ജലാൽ,എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: മനു ജഗദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എ. ആർ. അൻസാർ, ഓഡിയോഗ്രഫി: എൻ.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി കിഷൻ, കോസ്റ്റ്യൂസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: റിയാസ് പട്ടാമ്പി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.