കോട്ടയം: പത്തനംതിട്ട എം.പി ആന്റോ ആന്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ എം.പി തന്നെയാണ് വിവരം അറിയിച്ചത്. അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടുത്ത ഒരാഴ്ചത്തെ അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |