SignIn
Kerala Kaumudi Online
Thursday, 25 April 2024 1.14 PM IST

ഭാരത് ഭവൻ പുരസ്‌കാരം: രചനകൾ ക്ഷണിക്കുന്നു

award

തിരുവനന്തപുരം: വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികൾക്കുള്ള ഭാരത് ഭവൻ വിവർത്തനരത്‌ന പുരസ്ക്കാരത്തിനും, സമഗ്ര സംഭാവനാ പുരസ്‌ക്കാരത്തിനും രചനകൾ ക്ഷണിച്ചു . 2021 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള രചനകളാണ് പരിഗണിക്കുക.

നോവൽ, നാടകം,ലേഖനം, കവിത, കഥാ സമാഹാരം എന്നീ ശാഖകളിലെ വിവർത്തന കൃതികളാണ് വിവർത്തനരത്‌ന പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. 30,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് സമഗ്ര സംഭാവനാ പുരസ്ക്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് വിവർത്തനരത്‌ന പുരസ്ക്കാരം. 2022 ഫെബ്രുവരി 5 നകം മെമ്പർ സെക്രട്ടറി, ഭാരത് ഭവൻ, തൃപ്തി, തൈക്കാട് പി ഒ, തിരുവന ന്തപുരം 14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ നേരിട്ടോ കൃതികൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 4000 282, 999 5484 148.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.