തിരുവനന്തപുരം: വ്യവസായ സുരക്ഷാ അവാർഡിന് 19വരെ അപേക്ഷിക്കാം.വിവിധ വിഭാഗങ്ങളിൽ 35സ്ഥാപനങ്ങൾക്ക് അവാർഡ് നൽകും.www.fabkerala.gov.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ കിട്ടും. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പാണ് അവാർഡ് നൽകുന്നത്.ഡിവിഷണൽ ഇൻസ്പെക്ടറുടെ ഒാഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |