SignIn
Kerala Kaumudi Online
Friday, 19 April 2024 6.32 PM IST

ഷാർജ സർവകലാശാലയിൽ നിന്ന് മർകസ് വിദ്യാർത്ഥികൾക്ക് മിന്നും ജയം

degree
ബിരുദം

കോഴിക്കോട്: ഷാർജ അൽ ഖാസിമിയ്യ സർവകലാശാലയിൽ നിന്ന് മർകസ് വിദ്യാർത്ഥികൾക്ക് മിന്നും വിജയം. 11 വിദ്യാർത്ഥികളാണ് റാങ്കോടെ ബിരുദം നേടിയത്. ഉബൈദ് വെണ്ണിയോട്, താജുദ്ദീൻ ആറളം, ഷഫീഖ് പള്ളിക്കുറുപ്പ്, അഹ്മദ് മുഷ്താഖ്, (അറബിക് സാഹിത്യം), മുഹമ്മദ് ഓമശ്ശേരി (ഇസ്‌ലാമിക് സ്റ്റഡീസ് ), നുഅമാൻ കണിയാമ്പറ്റ (ഹോളി ഖുർആൻ) എന്നിവർ ഒന്നാം റാങ്ക് നേടി. യു.എ.ഇയുടെ ഗോൾഡൻ വിസയ്ക്കും അർഹത നേടി. അബൂബക്കർ സാബിത് എളേറ്റിൽ, സുഹൈൽ കാക്കവയൽ, മുഹമ്മദ് ഉനൈസ് അലി, അൻസാർ അസൈനാർ ഉപ്പട, സുഹൈൽ മടവൂർ, അബ്ദുള്ള ബാദുഷാ പാറപ്പള്ളി എന്നിവർ രണ്ടാം റാങ്ക് നേടി. വിദ്യാർത്ഥികളെ മർകസ് ചാൻസലർ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, ജനറൽ മാനേജർ സി.മുഹമ്മദ് ഫൈസി, മർകസ് ഡയറക്ടർ ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, മർകസ് യു.എ.ഇ കോ ഓർഡിനേറ്റർ ഡോ.നാസർ വാണിയമ്പലം തുടങ്ങിയവർ അഭിനന്ദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.