തിരുവനന്തപുരം: കുന്നുകുഴി മിറാൻഡ ജംഗ്ഷൻ രോഹിണിയിൽ (എൽ.വി.എം.ആർ.എ 153) സൂരജ് മോഹൻ (48) നിര്യാതനായി. ദുബായ് സേവനം യൂത്ത് മൂവ്മെന്റ് മുൻ ചെയർമാനും സേവനം സാംസ്കാരിക പരിപാടികളിലെ മുന്നണി പ്രവർത്തകനും ആയിരുന്നു. പിതാവ് പ്രൊഫ. പി.ആർ.മോഹനൻ വാരണപ്പള്ളി കുടുംബാംഗമാണ്. മാതാവ് പരേതയായ എൻ.ജയശ്രീ. ഭാര്യ നിഷ. മക്കൾ: അമൃത സൂരജ്, അഖിലേഷ് സൂരജ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്ശേഷം ശാന്തി കവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |