കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ 12 മരണം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഭൂകമ്പത്തിൽ ജനവാസ മേഖലയിലെ കെട്ടിടങ്ങൾ ഇടിഞ്ഞുവീണിരുന്നു. ഇതിനടിയിൽപ്പെട്ടാണ് ആളുകൾ മരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |