SignIn
Kerala Kaumudi Online
Saturday, 20 April 2024 12.48 PM IST

അപേക്ഷ ക്ഷണിച്ചു

g

തിരുവനന്തപുരം:ഫിഷറീസ് വകുപ്പിന്റെ തിരുവനന്തപുരം മേഖലാ ഓഫീസ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതിയുടെ കീഴിൽ ബാക്ക് യാർഡ് ഓർണമെന്റൽ യൂണിറ്റ്, മീഡിയം ഓർണമെന്റൽ യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓർണമെന്റൽ യൂണിറ്റ്, ബയോഫ്‌ളോക്ക്,ആർ.എ.എസ്, ബ്രാക്കിഷ് വാട്ടർ കേജ് എന്നിവ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗം/ എസ്.സി/എസ്.റ്റി/ വനിത വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല), ജില്ലാ മത്സ്യഭവൻ, മണക്കാട് പി.ഒ കമലേശ്വരം,തിരുവനന്തപുരം, പിൻ 69500 എന്ന വിലാസത്തിലോ അതത് മത്സ്യഭവൻ ഓഫീസുകളിലോ ജനുവരി 24 ന് മുൻപ് സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471 2464076.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.