SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.06 PM IST

മത്സ്യക്കൃഷി പദ്ധതി അപേക്ഷിക്കാം

fish

കോട്ടയം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന (പി.എം.എം.എസ്.വൈ.) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യം, മീഡിയം സ്‌കെയിൽ അലങ്കാര മത്സ്യം, സംയോജിത അലങ്കാര മത്സ്യം എന്നീ റെയറിംഗ് യൂണിറ്റുകൾ, ബയോ ഫ്‌ളോക്ക്( വനാമി), റീസർക്കുലേറ്ററി അക്വാ കൾച്ചർ സിസ്റ്റം, ഓരുജല കൂടുകൃഷി, മത്സ്യ സേവനകേന്ദ്രം എന്നീ പദ്ധതികൾക്ക് താൽപര്യമുള്ളവർ അതത് പ്രാദേശിക മത്സ്യഭവനുമായി ബന്ധപ്പെടണം. അവസാന തീയതി 22. ഫോൺ : വൈക്കം മത്സ്യ ഭവൻ 0482 9291550, 9400882267, കോട്ടയം മത്സ്യഭവൻ 0481 2566823, പാലാ മത്സ്യഭവൻ 0482 2299151.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.