SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.44 AM IST

തദ്ദേശസ്ഥാപനങ്ങൾക്ക് പുരസ്‌കാരം നൽകി

ppoverty

കോട്ടയം : ജനപ്രതിനിധികളുടേയും സന്നദ്ധപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് അതിദാരിദ്ര നിർണയ പ്രക്രിയ ജില്ലയിൽ ആദ്യം പൂർത്തീകരിക്കാൻ സാധിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അതിദാരിദ്ര നിർണയ പ്രക്രിയ സമയബന്ധിതമായും കൃത്യമായും ആദ്യം പൂർത്തീകരിച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അസാധ്യമായതിനെ സാധ്യമാക്കുന്ന മാതൃകയിൽ തുടർവികസനപ്രവർത്തനങ്ങളിലും മുന്നോട്ടുപോകണം. കൊവിഡ് മൂന്നാംതരംഗം പടരുന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾ അതത് തദ്ദേശസ്ഥാപനങ്ങളിൽ ജാഗ്രതാപൂർണമായ സമീപനമെടുക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി അദധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.