കൊച്ചി: ഇടപ്പള്ളി ദേവൻകുളങ്ങര ബി.ടി.എസ് റോഡ് കൃഷ്ണവിലാസത്തിൽ പരേതനായ ടി.എ. കൃഷ്ണന്റെ ഭാര്യ സി.ജി.രാധ (91) നിര്യാതയായി. സംസ്കാരം പച്ചാളം ശ്മശാനത്തിൽ നടത്തി. മക്കൾ: ടി.കെ. സുധാകരൻ (റിട്ട. കെൽട്രോൺ, തിരുവനന്തപുരം), ടി.കെ. സുഗതൻ (റിട്ട. മോഡേൺ ബ്രെഡ്, കൊച്ചി), ടി.കെ. സുധീർ (ബിസിനസ് ), ടി.കെ. സുനിൽകുമാർ (ബ്യൂറോ ചീഫ്, കേരളകൗമുദി, കൊച്ചി ), ടി.കെ. സുഷമ, ടി.കെ. സുകുമാരി, ടി.കെ. ഉഷ, ടി.കെ. സുലഭ (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: വസന്ത (തിരുവനന്തപുരം), രാജി (കലൂർ), രൂപ (എറണാകുളം), മിനി ചന്ദ്ര (തൃപ്പൂണിത്തുറ), പരേതനായ പി.കെ. രമേശ് (റിട്ട. എൻജിനിയർ, ജി.സി.ഡി.എ), പരേതനായ സോമസുന്ദരൻ (റിട്ട. സുപ്രണ്ട്, കേരള വാട്ടർ അതോറിറ്റി), പരേതനായ പുരുഷൻ, സി. പൊന്നപ്പൻ (റിട്ട. കയർ ബോർഡ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |