SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 PM IST

കേരള യൂണി​. പരീക്ഷ മാറ്റി​

തിരുവനന്തപുരം: കേരളസർവകലാശാലയുടെ സി.എ.സി.ഇ.ഇ ജനുവരി 20 മുതൽ 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാ​റ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ജനുവരി 27ന് ആരംഭിക്കുന്ന അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ. മ്യൂസിക് (എഫ്.ഡി.പി.) - (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2017 അഡ്മിഷൻ, അഡിഷണൽ സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്​റ്റർ എം.എ./എം.എസ്സി./എം കോം. (2019 അഡ്മിഷൻ റെഗുലർ, 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ജനുവരി 27 ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ (സപ്ലിമെന്ററി - 2014 അഡ്മിഷൻ, മേഴ്സിചാൻസ് - 2011, 2012 & 2013 അഡ്മിഷൻ), ജനുവരി 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ (സപ്ലിമെന്ററി - 2014 അഡ്മിഷൻ, മേഴ്സിചാൻസ് - 2012 & 2013 അഡ്മിഷൻ), എം.സി.എ. (2011 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.