SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.44 PM IST

ഓൺലൈൻ യുവ ബൂട്ട് ക്യാമ്പ്

camp

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ സംരംഭകത്വ വികസന സ്ഥാപനമായ കേരള സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് (കെ.ഐ.ഇ.ഡി) ജില്ലാ വ്യവസായ കേന്ദ്രവുമായി സഹകരിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി ജനുവരി 21, 27 തീയതികളിൽ ഓൺലൈനായി യുവ ബൂട്ട് ക്യാമ്പ് നടത്തും. ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന രണ്ടു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ : 0481 2573259. വിശദ വിവരങ്ങൾക്ക് www.kied.info എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.