SignIn
Kerala Kaumudi Online
Friday, 19 April 2024 9.19 AM IST

മൃഗാരോഗ്യ ക്യാമ്പ് നടത്തി

ffff


പരപ്പനങ്ങാടി: മലപ്പുറം ജില്ല മൃഗസംരക്ഷണ വകുപ്പും കാഞ്ഞിരകുഴി ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘം പരിസരത്ത് വച്ച് ആരോഗ്യ ക്യാമ്പ് നടത്തി. സംഘം പ്രസിഡന്റ് വി.എൻ. പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ ഉദ്ഘാടനം ചെയ്തു.
മൊബൈൽ ഡയഗ്‌നോസ്റ്റിക് ലാബോറട്ടറി വെറ്ററിനറി സർജൻ അബ്ദുൾ നാസർ പഞ്ചിളിയുടെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ദിലീപ്,​ ലാബ് ടെക്നീഷ്യൻ അശ്വതി ചന്ദ്രൻ,​ സുന്ദരൻ,​ നിവേദ്,​ വെറ്ററിനറി സർജൻ ഡോക്ടർ മുഹമ്മദ് ഫവാസ് തുടങ്ങിയവർ പശുക്കളെ പരിശോധിച്ചു. മരുന്നും വിതരണം ചെയ്തു. ഡോ. അബ്ദുൽ നാസർ ക്ലാസെടുത്തു. ക്യാമ്പിന് കെ. ബസന്ത് കുമാർ സ്വാഗതവും സെക്രട്ടറി സുധന്യ നന്ദിയും പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CAMP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.