തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് 24, 25 തീയതികളിൽ പി.എം.ജി ജംഗ്ഷനിലുള്ള തിരുവനന്തപുരം ഓഫീസിൽ നടത്താനിരുന്ന സിറ്റിംഗ് കൊവിഡിനെ തുടർന്ന് റദ്ദാക്കി. റിപ്പോർട്ട്, റിപ്പോർട്ടിൻമേലുള്ള ആക്ഷേപം തുടങ്ങിയവ തപാലിലൂടെയോ ഇ-മെയിലിലൂടെയോ കമ്മിഷൻ ഓഫീസിലേക്ക് അയയ്ക്കാം. ഇ-മെയിൽ hrckeralatvm@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |