SignIn
Kerala Kaumudi Online
Saturday, 20 April 2024 1.54 AM IST

സർവീസ് പെൻഷനേഴ്‌സ് അസോ. സമ്മേളനം മാറ്റിവച്ചു

kerala-service-pensioners

തിരുവനന്തപുരം: കൊവിഡ് അനിയന്ത്രണത്തെ തുടർന്ന് 21, 22 തീയതികളിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയഷന്റെ സംസ്ഥാന സമ്മേളനം ഏപ്രിൽ 8, 9 തീയതികളിലേക്ക് മാറ്റിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SERVICE PENSIONERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.