കൊല്ലം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ സ്കിൽ ഇന്ത്യാ പദ്ധതിയിൽ പ്ലസ് ടു വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഡിഗ്രി, പി.ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സി.ആർ.എം, റീറ്റെയ്ൽ, സർവീസ് എന്നീ മേഖലകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഈ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള യോഗ്യത അനുസരിച്ച് തൊഴിലവസരങ്ങളും നൽകും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 31. ഫോൺ: 6282408398, 8089707791.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |