കോട്ടയം : പി.എസ്.സി 23 ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 12.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ വകുപ്പുകളിലേക്കുള്ള ലാബ് ടെക്നീഷ്യൻ ഗ്രേഡ് കക തസ്തികയിലേക്കുള്ള പൊതുപരീക്ഷ 28 ന് 2.30 മുതൽ 4.15 വരെ നടക്കും. 23 ന് 2.30 മുതൽ 4.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് പരീക്ഷ 27 ന് 2.30 മുതൽ 4.15 വരെ നടക്കും. 30ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കേരള ജലഅതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയിലേക്കുള്ള പരീക്ഷ ഫെബ്രുവരി നാലിന് 2.30 മുതൽ 4.15 വരെ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |