മലപ്പുറം: കയറ്റിറക്കുമതി മേഖലയിൽ സംരംഭകർക്കുള്ള സംശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കുന്നതിനും പരിഹരിക്കുന്നതിനമായി വ്യവസായ വാണിജ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരഭകത്വ വികസന ഇൻസ്റ്റിറ്റിയൂട്ടായ കേരള ഇൻസ്റ്റിറ്റിയുട്ട് ഫോർ എന്റർപ്രനർഷിപ്പ് ഡവലപ്മെന്റ് ജനുവരി 25ന് ഓൺലൈൻ വെബിനാർ നടത്തും. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ www.kudumbashree.org മുഖേന രജിസ്റ്റർ ചെയ്യാം. ഫോൺ: 7012376994,7907121928
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |