SignIn
Kerala Kaumudi Online
Thursday, 25 April 2024 5.27 AM IST

36 അംഗ ജില്ലാ കമ്മിറ്റി 

കാസർകോട്: ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 36 അംഗങ്ങളിൽ ഏഴു പുതുമുഖങ്ങളും നാലു വനിതകളും ഉൾപ്പെടുന്നു. 10 അംഗ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തു. മാർച്ചിൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളായി 19 പേരെയും തിരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി അംഗങ്ങൾ
എം.വി ബാലകൃഷ്ണൻ, പി. ജനാർദനൻ, എം. രാജഗോപാലൻ, കെ.വി കുഞ്ഞിരാമൻ, വി.പി.പി മുസ്തഫ, വി.കെ രാജൻ, സാബു അബ്രഹാം, കെ.ആർ ജയാനന്ദ, പി. രഘുദേവൻ, ടി.കെ രാജൻ, സിജി മാത്യ, കെ. മണികണ്ഠൻ, കെ. കുഞ്ഞിരാമൻ (ഉദുമ), പി. പത്മാവതി, എം.വി കൃഷ്ണൻ, പി. അപ്പുക്കുട്ടൻ, വി.വി രമേശൻ, പി.ആർ ചാക്കോ, ടി.കെ രവി, സി. പ്രഭാകരൻ, കെ.പി വത്സലൻ, എം. ലക്ഷ്മി, ഇ. കുഞ്ഞിരാമൻ, സി. ബാലൻ, എം. സുമതി, പി. ബേബി, സി.ജെ സജിത്ത്, ഒക്ലാവ് കൃഷ്ണൻ, കെ.എ മുഹമ്മദ് ഹനീഫ ,

പുതുമുഖങ്ങൾ

കെ.വി സുധാകരൻ (ചെറുവത്തൂർ), എം. രാജൻ ( നീലേശ്വരം), കെ. രാജ്‌മോഹൻ (കാഞ്ഞങ്ങാട്), കെ.വി ജനാർദ്ദനൻ (തൃക്കരിപ്പൂർ), ടി.എം.എ കരീം ( കാസർകോട്), സുബ്ബണ്ണ ആൾവ (മഞ്ചേശ്വരം) പി.കെ നിശാന്ത്.


സെക്രട്ടറിയേറ്റ് അംഗങ്ങൾ
എം.വി ബാലകൃഷ്ണൻ, എം. രാജഗോപാലൻ, പി. ജനാർദനൻ, സാബു അബ്രഹാം, വി.കെ രാജൻ, കെ.വി കുഞ്ഞിരാമൻ, കെ.ആർ ജയാനന്ദ, സി. പ്രഭാകരൻ, എം. സുമതി, വി.വി രമേശൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, CPM KSD DC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.