SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.59 PM IST

നടൻ അനൂപ് കൃഷ്ണൻ വിവാഹിതനായി, ചിത്രങ്ങളും വീഡിയോയും കാണാം

actor-anoop-krishnan

നടൻ അനൂപ് കൃഷ്ണൻ വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ, രാവിലെ ആറിനും ഏഴിനുമിടയിലുള്ള മൂഹൂർത്തത്തിലായിരുന്നു വിവാഹം. ഡോക്ടർ ഐശ്വര്യയാണ് വധു.

A post shared by Anoop_Krishnan_Official (@anoopanughil)


മുൻ ബിഗ്‌ബോസ് താരമായ അനൂപ് സീതാ കല്യാണം സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ്. അച്ഛൻ ഉണ്ണികൃഷണൻ റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്യുന്നു. അമ്മ: ശോഭന, സഹോദരി: അഖില.

A post shared by Classic Media (@classic_media_entertainments)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR ANOOP KRISHNAN, WEDDING
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.