ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഹൈദരാബാദിലുള്ള അദ്ദേഹം ഒരാഴ്ച അവിടെ ഐസൊലേഷനിൽ തുടരും. ഇന്നലെ വൈകിട്ടോടെയാണ് പരിശോധനാ ഫലം ലഭിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |