SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.05 PM IST

ഡോക്ടർ പല്പു അനുസ്മരണം

df

കൊച്ചി: അനശ്വര വിപ്ലവകാരി ഡോ.പല്പുവിന്റെ 72-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ബി.ഡി.ജെ.എസ്. എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എളമക്കര കീർത്തിനഗർ ജംഗ്ഷനിൽ നാളെ വൈകിട്ട് 4.30ന് അനുസ്മരണ സദസ് സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഡോ.പല്പു അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. ശ്രീകുമാർ തട്ടാരത്ത്, പി.ഐ. തമ്പി, അഡ്വ.വി.ആർ. രമിത തുടങ്ങിയവർ സംബന്ധിക്കും. ആശാവർക്കർമാരായ സീനത് റഷീദ്, മെസി ജോർജ്, ഹോമിയൊ മെഡിക്കൽ ഓഫീസർ ഡോ. സീന സോമൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.