ലക്നൗ: ഐ.പി.എൽ പതിനഞ്ചാം സീസണിൽ അരങ്ങേറുന്ന ലക്നൗ ആസ്ഥാനമായുള്ള ടീമിന്റെ പേര് പ്രഖ്യാപിച്ചു. ലക്നൗ സൂപ്പർ ജയിന്റ്സ് എന്നാണ് ആർ.പി.എസ്.ജി ഗ്രൂപ്പിന്റെ പേരിലുള്ള ടീമിന്റെ പേര്. ആരാധകരോട് അഭിപ്രായം തേടി അതിൽ നിന്നാണ് ലക്നൗ സൂപ്പർ ജയിന്റ്സ് എന്ന പേര് കണ്ടെത്തിയത്. ആർ.പി.എസ്.ജി ഗ്രൂപ്പ് ചെയർമാൻ സഞ്ജീവ് ഗോയങ്കയാണ് ടീമിന്റെ പേര് ട്വിറ്ററിലൂടെ. പ്രഖ്യാപിച്ചത്. കെ.എൽ രാഹുലാണ് ടീമിന്റെ ക്യാപ്ടൻ. 17 കോടിക്കാൻ രാഹുലിനെ ടീമിൽ എത്തിച്ചിരിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |