SignIn
Kerala Kaumudi Online
Saturday, 20 April 2024 5.03 AM IST

പി.എസ്.സി ഒ.എം.ആർ പരീക്ഷ

kerala-psc

തിരുവനന്തപുരം: കെ.എം.എം.എൽ ലിമിറ്റഡിൽ ജൂനിയർ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 147/2020) തസ്തികയിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കാനും കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ - ഒന്നാം എൻ.സി.എ ഈഴവ, മുസ്ലിം, എൽ.സി, പട്ടികജാതി, ഒ.ബി.സി (കാറ്റഗറി നമ്പർ 360/2019 - 364/2019) തസ്തികയിൽ ഒ.എം.ആർ പരീക്ഷ നടത്താനും പി.എസ്.സി തീരുമാനം.

അഭിമുഖം നടത്തും

വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ - ഫിസിക്കൽ സയൻസ് (മലയാളം മീഡിയം)- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 365/2021), കെ.എസ്.എഫ്.ഡി.സി ലിമിറ്റഡിൽ സിനി അസിസ്റ്റന്റ് - ഒന്നാം എൻ.സി.എ - വിശ്വകർമ്മ (കാറ്റഗറി നമ്പർ 37/2021), കെ.എസ്.എഫ്.ഡി.സി ലിമിറ്റഡിൽ സിനി അസിസ്റ്റന്റ് - എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 38/2021),ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിസ്റ്ററി- പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 295/2020), ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ഹിസ്റ്ററി) - പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 288/2020)എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.

ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി)- ഒന്നാം എൻ.സി.എ - ഹിന്ദുനാടാർ, എസ്.സി.സി.സി, എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 470/2020, 471/2020, 472/2020).
കേരള സംസ്ഥാന ഹൗസിങ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 128/2021), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2020).
കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എഞ്ചിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് 1 (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 28/2021). ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദം) - പട്ടികജാതി/പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 22/2021).


ഓൺലൈൻ പരീക്ഷ നടത്തും
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 - പട്ടികജാതി/പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 568/2021).
ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡിൽ മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 332/2020).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.