SignIn
Kerala Kaumudi Online
Saturday, 20 April 2024 3.12 AM IST

പെരിയ ഇരട്ടക്കൊല: ജയിൽമാറ്റ ഹർജിയിൽ വിധി 31ന്

case

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ അഞ്ച് പ്രതികൾ ജയിൽമാറ്റം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ എറണാകുളം സി.ജെ.എം കോടതി ജനുവരി 31നു വിധി പറയും. തുടരന്വേഷണം നടത്തിയ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജുവെന്ന പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്ണു സുര എന്ന സുരേന്ദ്രൻ, ശാസ്താ മധുവെന്ന മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവർ നൽകിയ ഹർജിയാണിത്. കാക്കനാട് ജില്ലാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. പ്രതികളുടെ ജാമ്യാപേക്ഷയും ഇതോടൊപ്പം വിധി പറയാൻ മാറ്റിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PERIYA CASE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.