SignIn
Kerala Kaumudi Online
Friday, 29 March 2024 5.08 PM IST

അങ്കണവാടി കുട്ടികളുടെ വർണ്ണക്കൂട്ട്

alif
അങ്കണവാടി കുട്ടികളുടെ വർണ്ണക്കൂട്ട് പരിപാടി പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് കുന്നത്തുനാട് പഞ്ചായത്ത് 12ാം വാർഡിലെ അങ്കണവാടികളിലെ കുട്ടികളുടെ വർണ്ണക്കൂട്ട് പരിപാടി നടത്തി. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ കൗൺസിലർ ജിൻസി ജേക്കബ് ക്ളാസെടുത്തു. കുട്ടികൾ അമ്പലമേട് പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്.ഐ അബ്ദുൾ ജബാർ, തോമസ് എന്നിവർ കുട്ടികളുമായി സംവദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VARNAKKOOTTU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.