SignIn
Kerala Kaumudi Online
Friday, 29 March 2024 1.13 PM IST

നേസൽ വാക്സിൻ മൂന്നാം ഘട്ട ട്രയലിന് അനുമതി

nasal-covid-vaccine-india

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ ഒഴിക്കുന്ന (നേസൽ) കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട ട്രയലിന് ഡ്രഗ് കൺട്രോൾ ജനറൽ അനുമതി നൽകി. സാധാരണ ഡോസ് ആയും കരുതതൽ ഡോസ് ആയും ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നതാണ് പരിശോധിക്കുക. ഡൽഹി എയിംസ് അടക്കം അഞ്ചിടങ്ങളിൽ 900 പേരിലാണ് പരീക്ഷണം. മൂക്കിൽ ഒഴിക്കുന്നതിനാൽ സിറിഞ്ചിന്റെയും സൂചിയുടെയും ചെലവ് ലാഭിക്കാനാകുമെന്ന് ഭാരത് ബയോടെക് മേധാവി കൃഷ്ണ യെല്ല പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NASAL COVID VACCINE INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.