SignIn
Kerala Kaumudi Online
Saturday, 20 April 2024 8.19 AM IST

കേരളത്തിന്റെ പകുതിയോളം വലുപ്പം വരുന്ന ദേശീയോദ്യാനം; വരവേൽക്കുന്നത് ലോകത്തിലെ ഏറ്റവും വമ്പന്മാരായ ആനകൾ, ആഫ്രിക്കയിലെ കാണേണ്ട അത്ഭുതകാഴ്‌ചകളുമായി ക്രൂഗർ പാർക്ക്

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലൻ മാധവൻ ആഫ്രിക്കൻ വൈൽഡ് ലൈഫ് സഫാരിക്കിടെ കണ്ട മനോഹരമായ കാഴ്ചകളുടെ പത്താം ഭാഗമാണ് ഇന്നത്തെ എപ്പിസോഡിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്.

into-the-wild

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ക്രൂഗർ നാഷണൽ പാർക്കിലേക്കാണ് ഇന്നത്തെ യാത്ര. ഇതിന്റെ വിസ്തീർണ്ണം 20,000 ച.കി.മീറ്ററാണ്. വടക്ക് നിന്ന് തെക്ക് വരെ 350 കിലോമീറ്ററും കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 60 കിലോമീറ്ററും പാർക്ക് വ്യാപിച്ചുകിടക്കുന്നു.വന്യ ജീവികളുടെ പറുദീസയായ ക്രൂഗർ നാഷണൽ പാർക്കിലെ മനോഹര കാഴ്ചകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IN TO THE WILD, BALAN MADHAVAN, PHOTOGRAPHIC EXPERIENCE, AFRICA, BULL ELEPHANT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.