SignIn
Kerala Kaumudi Online
Thursday, 21 November 2019 1.34 PM IST

ദഹനനീരുകളിൽ അലിഞ്ഞുപോയ ബീബി ആൻഡേഴ്സൻ

bibi-andersson

ച​ല​ച്ചി​ത്ര​ ​ക​ല​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ബ​ർ​ഗ്‌​മാ​ൻ​ ​ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം​ ​ത​ന്നെ​ ​ആ​ലേ​ഖ​നം​ ​ചെ​യ്യ​പ്പെ​ട്ട​ ​ര​ണ്ട് ​പേ​രു​ക​ളാ​ണ് ​-​ ​ലി​വ് ​ഉ​ൾ​മാ​ൻ,​ ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ൺ.​ ​പെ​ഴ്സോ​ണ​ ​(​P​E​R​S​O​N​A​)​ ​എ​ന്ന​ ​ബ​ർ​ഗ്‌​മാ​ൻ​ ​ചി​ത്ര​ത്തി​ൽ​ ​മൗ​ന​ത്തി​ലേ​ക്ക് ​ ഉ​ൾ​വ​ലി​ഞ്ഞ് ​പോ​യ​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ലി​വ് ​ഉ​ൾ​മാ​ന്റേ​ത്.​ ​അ​വ​രെ​ ​ചി​കി​ത്സി​ക്കാ​ൻ​ ​എ​ത്തു​ന്ന​ ​ഒ​രു​ ​ നഴ്സി​ന്റെ​ ​റോ​ളി​ലാ​ണ് ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ൺ.​ ​ഏ​കാ​ന്ത​മാ​യ​ ​ഒ​രു​ ​ദ്വീ​പി​ൽ​ ​ശാ​ന്ത​മാ​യ​ ​ഒ​രു​ ​വി​ല്ല​യി​ലാ​ണ് ​ഇ​രു​വ​രും.​ ​പ​ല​ ​രീ​തി​യി​ൽ​ ​പ​ല​ ​ദി​ക്കി​ൽ​ ​നി​ന്ന് ​പ​ല​പ​ല​ ​കാ​റ്റു​ക​ൾ​ ​വീ​ശും​ ​പോ​ലെ​ ​ക​ല​പി​ല​ ​സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ന്റെ​ ​ ക​ഥാ​പാ​ത്രം.​ ​സം​സാ​രി​ക്കാ​തെ​ ​ സം​സാ​രി​ക്കു​ന്ന​ ​ ലി​വ് ​ഉ​ൾ​മാ​ന്റെ​ ​സ​മു​ദ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​ ​പ​ല​ ​വ​ലി​പ്പ​ത്തി​ലു​ള്ള​ ​സ​മീ​പ​ദൃ​ശ്യ​ങ്ങ​ൾ.​ ​മ​യ​ങ്ങി​പ്പോ​യ​പ്പോ​ഴു​ള്ള​ ​തോ​ന്ന​ലാ​ണോ​ ​എ​ന്ന് ​തി​രി​ച്ച​റി​യാ​നാ​വാ​തെ,​ ​ലി​വ് ​ഉ​ൾ​മാ​ൻ​ ​പൊ​ടു​ന്ന​നെ​ ​സം​സാ​രി​ക്കും​പോ​ലെ​ ​കേ​ൾ​ക്കു​ന്നു.​ ​ക​ല​പി​ല​ ​തെ​റാ​പ്പി​ ​ഫ​ല​പ്രാ​പ്‌​തി​യി​ൽ​ ​എ​ത്തി​യ​ല്ലോ​ ​എ​ന്ന​ ​വ​ർ​ണ്യ​ത്തി​ലാ​ശ​ങ്ക​ ​തു​ട​ർ​ന്ന് ​ചി​ത​റി​പ്പോ​കു​ന്നു​ണ്ട്.

ഏ​താ​ണ്ട് ​ഇ​രു​പ​ത് ​കൊ​ല്ല​ങ്ങ​ൾ​ക്കു​മു​മ്പ് ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​എ​ന്ന​ ​മ​ഹാ​ന​ടി​യെ​ ​ദി​ല്ലി​യി​ലെ​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ​ ​വ​ച്ച് ​ക​ണ്ടു​മു​ട്ടു​ക​യും​ ​ദീ​ർ​ഘ​മാ​യി​ ​സം​സാ​രി​ക്കു​ക​യും​ ​ചെ​യ്‌​ത​ത് ​ അ​വ​രു​ടെ​ ​മ​ര​ണ​വാ​ർ​ത്ത​യോ​ടൊ​പ്പം​ ​ഇ​പ്പോ​ൾ​ ​ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്.
ബ​ർ​ഗ്‌​മാ​ൻ​ ​ത​ല​യ്‌​ക്ക് ​പി​ടി​ച്ച് ​ന​ട​ന്നി​രു​ന്ന​ ​കാ​ലം,​ ​ മ​ഹാ​ന​ടി​യോ​ട് ​നേ​രി​ൽ​ ​കു​മ്പ​സാ​രി​ച്ചു,​ ​ഒ​രു​ ​'​ബ​ർ​ഗ്‌​മാ​നി​യാ​ക്"​ആ​ണ്.​ ​ബ​ർ​ഗ്‌​‌​മാ​ൻ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പാ​ച​ക​വി​ധി​ ​അ​റി​യാ​ൻ​ ​ആ​ർ​ത്തി​പ്പെ​ട്ട​പ്പോ​ൾ​ ​മ​ദാ​മ്മ​ ​ആ​ദ്യം​ ​ഉ​ട​ക്കി.​ ​എ​ല്ലാ​വ​രും​ ​ബ​ർ​ഗ്‌​മാ​നെ​പ്പ​റ്റി​ ​മാ​ത്ര​മേ​ ​ത​ന്നോ​ട് ​തി​ര​ക്കു​ന്നു​ള്ളു​വെ​ന്ന് ​പാ​വാ​ട​ക്കാ​രി​യെ​പ്പോ​ലെ​ ​പ​രി​ഭ​വി​ച്ച​പ്പോ​ൾ​ ​ഞാ​ൻ​ ​പെ​ഴ്സോ​ണ​യു​ടെ​ ​കാ​ര്യം​ ​എ​ടു​ത്തി​ട്ടു.​ ​പെ​രു​ന്ത​ച്ച​ന്റെ​ ​ചാ​ട്ടു​ളി​ ​പ്ര​യോ​ഗം​ ​അ​ഥ​വാ​ ​മാ​സ്റ്റ​ർ​സ്ട്രോ​ക്ക് ​ആ​യ​ ​ ഷോ​ട്ടി​നെ​പ്പ​റ്റി​ ​ മം​ഗ​ള​പ​ത്രം​ ​കേ​ൾ​പ്പി​ച്ച​തോ​ടെ​ ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​ലാ​ൻ​ഡിം​ഗ് ​സി​ഗ്ന​ലു​ക​ൾ​ ​മി​ന്നി​ച്ചു​ ​തു​ട​ങ്ങി.​ ​ലി​വ് ​ഉ​ൾ​മാ​ന്റേ​യും​ ​(​രോ​ഗി​യു​ടെ​ ​?​)​ ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ന്റേ​യും​ ​(​ചി​കി​ത്സ​യു​ടെ​ ​?​)​ ​മു​ഖ​ങ്ങ​ൾ​ ​ പ​പ്പാ​തി​ ​ചേ​ർ​ത്ത് ​വ​ച്ച് ​ഒ​റ്റ​മു​ഖ​മാ​ക്കി​ ​മാ​റ്റി​യ​ ​ബ​ർ​ഗ്‌​മാ​ൻ​ ​മാ​ജി​ക്കി​നെ​പ്പ​റ്റി​യാ​ണ് ​ഞാ​ൻ​ ​ആ​രാ​ഞ്ഞ​ത്.

ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങും​ ​മു​മ്പേ​ ​എ​ല്ലാ​വ​രും​ ​ഒ​ത്തു​കൂ​ടും.​ ​സാ​ങ്കേ​തി​ക​ ​പ​ദ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​ ​ഒ​രു​ ​നോ​വ​ലെ​റ്റ് ​പോ​ലെ​ ​എ​ഴു​തി​വ​ച്ച​ ​സ്ക്രി​പ്റ്റ് ​ഉ​റ​ക്കെ​ ​വാ​യി​ക്കും.​ ​ആ​ർ​ക്കും​ ​പ്ര​തി​ക​രി​ക്കാം.​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​വ​യ്‌​ക്കാം.​ ​അ​ങ്ങ​നെ​ ​സൃ​ഷ്‌​ടി​ ​സം​ഭ​വി​ക്കു​ന്ന​ത് ​സ​മ​ഷ്‌​ടി​യി​ലൂ​ടെ​യാ​ണ് ​എ​ന്നൊ​രു​ ​പ്ര​തീ​തി​ ​സൃ​ഷ്‌​ടി​ക്കു​ക​യും​ ​ത​ന്റെ​ ​ഒ​റ്റ​യാ​ൾ​ ​മ​നഃ​പ്പാ​ത​യി​ലൂ​ടെ​ ​ത​ന്നെ​ ​സ​ഞ്ച​രി​ക്കു​ക​യു​മാ​വും​ ​ബ​ർ​ഗ്‌​മാ​ൻ​ ​ചെ​യ്യു​ന്ന​ത് ​എ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
'B​e​r​g​m​a​n​ ​w​a​s​ ​n​e​v​e​r​ ​a​f​r​a​i​d​ ​o​f​ ​h​i​s​ ​aeto​r​s​ ​"​മ​ദാ​മ്മേ,​ ​കൊ​ടു​ ​കൈ"​ ​ഫോ​ട്ടോ​യും​ ​എ​ടു​ത്തു.​ ​ചു​റ്റി​ലേ​ക്കും​ ​ക​ണ്ണോ​ടി​ച്ച് ​ഡോ​ക്യു​മെ​ന്റ​റി​ക​ൾ​ ​എ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ ​കാ​ലം.​ ​ആ​ത്മാ​വി​ലേ​ക്ക് ​നോ​ക്കി​ ​എ​ഴു​തി​യ​ ​ഒ​രു​ ​തി​ര​ക്ക​ഥ​യു​ടെ​ ​ക​ര​ട് ​അ​ഥ​വാ​ ​ത്രെ​ഡ് ​പ​റ​ഞ്ഞ് ​കേ​ൾ​പ്പി​ച്ചു.​ ​മ​ഹാ​ന​ടി​യു​ടെ​ ​മു​ഖം​ ​രൂ​ക്ഷ​മാ​യി.​ ​ബ​ർ​ഗ്‌​മാ​നു​മാ​യി​ ​ ഈ​ ​തി​ര​ക്ക​ഥ​ ​പ​ങ്ക് ​വ​യ്‌​ക്കാ​ൻ​ ​സാ​ധി​ക്കു​മോ​ ​എ​ന്ന് ​സ​ന്ദേ​ഹി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​അ​റ്റ​പ്ര​യോ​ഗം.​ ​'​L​o​o​k​ ​h​e​r​e.​ ​i​f​ ​y​o​u​ ​a​r​e​ ​a​ ​r​e​a​l​ ​a​r​t​i​s​t,​ ​g​o​ ​a​h​e​a​d​ ​a​n​d​ ​d​o​ ​i​t​ ​m​a​n."

കൊ​ൽ​ക്ക​ത്ത​യി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​തി​ര​ക്ക​ഥ​ ​മു​ന്നോ​ട്ട് ​കൊ​ണ്ട് ​പോ​കേ​ണ്ട​തി​ന്റെ​ ​ ആ​ലോ​ച​ന​ക​ളോ​ടെ​ ​ഫോ​ട്ടോ​യി​ലേ​ക്ക് ​നോ​ക്കി​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ,​​​ ​വീ​ട്ടി​ലെ​ ​ക​ഥാ​പാ​ത്രം​ ​വെ​ളി​ച്ച​പ്പാ​ടാ​യി.​ ​മ​നു​ഷ്യാ​ ​എ​ന്തി​നാ​ണ് ​മ​ദാ​മ്മ​യെ​ ​മ​ണ​ത്തും​ ​മു​ട്ടി​യും​ ​ഫോ​ട്ടോ​യി​ൽ​ ​നി​ൽ​ക്കു​ന്ന​ത്?​​​ ​ചി​ല​പ്പോ​ൾ​ ​അ​ങ്ങ​നെ​യൊ​രു​ ​ഗു​ണ​മു​ണ്ട്,​​​ ​തി​ര​ക്ക​ഥ​യ്‌​ക്ക് ​ശി​ല്പ​ഘ​ട​ന​ ​ഒ​രു​ക്കു​ക​ ​മാ​ത്ര​മേ​ ​വേ​ണ്ടൂ.​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ത​ന്നെ​ ​ഡ​യ​ലോ​ഗു​ക​ൾ​ ​സം​ഭാ​വ​ന​ ​ചെ​യ്‌​തു​കൊ​ള്ളും.

അ​ന്ന് ​ഡ​ൽ​ഹി​യി​ൽ​ ​വ​ൺ​ലൈ​ൻ​ ​തൊ​ടു​ത്ത് ​വ​ച്ച​ ​ആ​ ​ക​ഥാ​ത​ന്തു​ ​O​B​H​I​M-
​A​N​I​ ​J​O​L​ ​(​ ​w​a​l​k​i​n​g​ ​o​v​e​r​ ​w​a​t​e​r​ ​)​ ​എ​ന്ന​ ​പേ​രോ​ടെ​ ​ഹു​ഗ്ലീ​ ​ന​ദി​യി​ലും​ ​ന​ദി​ക്ക​ര​യി​ലു​മാ​യി​ ​ഇ​രു​പ​ത് ​കൊ​ല്ല​ങ്ങ​ൾ​ക്കി​പ്പു​റം​ ​ഷൂ​ട്ട് ​ചെ​യ്യു​മ്പോ​ൾ,​​​ ​കാ​മ​റാ​മാ​ൻ​ ​മ​നേ​ഷ് ​മാ​ധ​വ​നേ​യും​ ​ന​ടി​ ​അ​നു​മോ​ളേ​യും​ ​Person​a​ ​യു​ടെ​ ​ഒ​രു​ ​ഫ്രെ​യിം ​ ​കാ​ണി​ക്കാ​ൻ​ ​മെ​ന​ക്കെ​ട്ടു.​ ​എ​ന്നാ​ൽ​ ​ട​വ​റു​ക​ൾ​ ​ദു​ർ​ബ​ല​പ്പെ​ടു​ക​യും​ ​മൊ​ബൈ​ൽ​ ​സ്ക്രീ​നു​ക​ൾ​ ​ഒ​രി​ക്ക​ലും​ ​പൂ​ർ​ണ​മാ​വാ​ത്ത​ ​വ​ട്ടം​ ​വ​ര​ച്ച് ​കൊ​ണ്ടേ​യി​രി​ക്കു​ക​യും​ ​ചെ​യ്‌​തു.

പ​ഴ​യ​ ​ബ്ലാ​ക്ക് ​ആ​ൻ​ഡ് ​വൈ​റ്റ് ​ചി​ത്ര​ങ്ങ​ളി​ലും​ ​ഏ​താ​ണ്ടി​ത് ​പോ​ലെ​ ​ത​ന്നെ​ ​ആ​യി​രു​ന്നു.​ ​സ്ക്രീ​നി​ൽ​ ​വ​ട്ടം​ ​വ​ര​ച്ച് ​സ്വ​പ്‌​ന​ത്തി​ലേ​ക്കോ​ ​സ്വ​പ്‌​നാ​ട​ന​ത്തി​ലേ​ക്കോ​ ​ഒ​രൊ​റ്റ​ച്ചാ​ട്ട​മാ​ണ്.​ ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ണോ​ടൊ​പ്പ​മു​ള്ള​ ​ഒ​ന്നാ​ന്ത​രം​ ​ക​ള​ർ​ച്ചി​ത്രം​ ​ക​ശ​പി​ശാ​ന്ന് ​കീ​റി​ ​വാ​ട​ക​വീ​ട്ടി​ന് ​മു​ന്നി​ലു​ള്ള​ ​ത​ടാ​ക​ത്തി​ലേ​ക്ക് ​വ​ലി​ച്ചെ​റി​ഞ്ഞ് ​വീ​ട്ടു​കാ​രി​യോ​ട് ​ദേ​ഷ്യം​ ​തീ​ർ​ത്തു.​ ​ത​ടാ​ക​ത്തി​ലെ​ ​ക​ട്‌​ല​ ​മ​ത്സ്യ​ങ്ങ​ൾ​ ​ച​ർ​ർ​ർ​ ​ശ​ബ്‌​ദ​ത്തോ​ടെ​ ​അ​തൊ​ക്കെ​ ​അ​ക​ത്താ​ക്കി.​ ​യോ​ന​ ​പ്ര​വാ​ച​ക​ൻ​ ​മൂ​ന്ന് ​ദി​വ​സം​ ​മ​ത്സ്യ​ത്തി​നു​ള്ളി​ൽ​ ​കി​ട​ന്നു​വെ​ന്ന് ​ഭാ​ര്യ​യോ​ട് ​ക​ഥ​ ​പ​റ​ഞ്ഞി​ട​ത്താ​ണ് ​ഫി​ക്‌​ഷ​ൻ​ ​പി​റ​ന്ന​ത് ​എ​ന്ന് ​മാ​ർ​ക്കേ​സ് ​പ​റ​ഞ്ഞി​ട്ടു​ണ്ട്. ദ​ഹ​ന​നീ​രു​ക​ളു​ടെ​ ​അ​മ്ളം​ ​മൂ​ന്നു​ദി​വ​സം​ ​എ​ങ്ങ​നെ​യാ​ണ് ​അ​യാ​ൾ​ ​അ​തി​ജീ​വി​ച്ച​ത് ​എ​ന്ന​ ​സം​ശ​യ​ത്തി​ന് ​ഇ​ന്നും​ ​എ​നി​ക്കു​ത്ത​ര​മി​ല്ല.

വ​ട്ടം​ ​തി​രി​ച്ച് ​തി​രി​ച്ച് ​ '​P​e​r​s​o​n​a​"​ ​യി​ലേ​ക്ക് ​ക​റ​ക്കി​ക്കു​ത്ത​ട്ടെ.​ ​കൂ​ട്ടു​കാ​രി​യാ​യി​രു​ന്ന​ ​ലി​വ് ഉ​ൾ​മാ​നെ​ ​ബ​ർ​ഗ്‌​മാ​ന് ​പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത് ​ബീ​ബി​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​ആ​യി​രു​ന്നു.​ ​P​e​r​s​ona​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​സ​മ​യ​ത്ത് ​ലി​വ് ഉ​ൾ​മാ​ന് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​കൊ​ടു​ത്തി​രു​ന്ന​ ​ബ​ർ​ഗ്‌​മാ​ൻ​ ​ആ​വ​ശ്യ​മി​ല്ലാ​തെ​ ​അ​വ​രെ​ ​തൊ​ട്ടും​ ​ത​ലോ​ടി​യു​മാ​ണ് ​പെ​രു​മാ​റി​യി​രു​ന്ന​ത് ​എ​ന്ന് ​പ​രി​ഭ​വ​പ്പെ​ട്ട​പ്പോ​ൾ​ ​ഭൂ​ത​വും​ ​വ​ർ​ത്ത​മാ​ന​വും​ ​ആ​ ​ക​ണ്ണു​ക​ളി​ൽ​ ​ഇ​ണ​ചേ​ർ​ന്നു.​ ​P​e​r​s​ona​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​സെ​റ്റി​ൽ​ ​സ്വീ​ഡ​നി​ലാ​ണെ​ന്നും​ ​ബ​ർ​ഗ്‌​മാ​നും​ ​ലി​വ് ​ഉ​ൾ​മാ​നും​ ​എ​ന്റെ​ ​തൊ​ട്ടു​പി​ന്നി​ൽ​ ​നി​ൽ​ക്കു​വെ​ന്നു​മു​ള്ള​ ​പ്ര​തീ​തി​യു​ടെ​ ​ഫ​ണ​മു​യ​ർ​ന്നു.​ ​പ്ര​തീ​തി​യെ​ ​വി​ശ്വ​സ​നീ​യ​മാ​ക്കു​ന്നി​ട​ത്ത് ​ഒ​രു​ ​മ​ഹാ​കാ​ഥി​ക​നും​ ​ഒ​രു​ ​മ​ഹാ​ന​ടി​യും​ ​ഉ​ണ്ട്.​ ​ആ​ ​നി​മി​ഷം,​ ​ബ​ർ​ഗ്‌​മാ​ൻ​ ​ എ​ന്ന​ ​മാ​സ്റ്റ​ർ​ ​ഫി​ലിം​ ​മേ​ക്ക​റെ​ ​തൊ​ടാ​ൻ​ ​ ക​ഴി​ഞ്ഞു​ ​എ​ന്ന് ​തോ​ന്നി.​ ​അ​ങ്ങ​നെ​ ​തൊ​ടു​മ്പോ​ൾ​ ​ദ​ഹ​ന​നീ​രു​ക​ളു​ടെ​ ​കു​മി​ള​ക​ൾ​ ​പൊ​ട്ടി​പ്പോ​കു​മെ​ങ്കി​ലും​ ​മ​ഹ​ത്താ​യ​ ​ച​ല​ച്ചി​ത്ര​ബാ​ക്കി​പ​ത്ര​ങ്ങ​ൾ​ ​നീ​ക്കി​യി​രി​പ്പാ​യു​ണ്ട​ല്ലോ.

(​കൊ​ൽ​ക്ക​ത്ത​യി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​എ​ഴു​ത്തു​കാ​ര​നും​ ​ച​ല​ച്ചി​ത്ര​കാ​ര​നു​മാ​ണ് ​ലേ​ഖ​ക​ൻ)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, BIBI ANDORSSON, CINE ACTRESS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.