SignIn
Kerala Kaumudi Online
Friday, 26 April 2024 2.23 AM IST

ജപമാലകളിൽ, കളരി മുറകളിൽ, വേദഗണിതത്തിലുമെല്ലാം കടന്നുവരുന്ന 108 എന്ന സംഖ്യയുടെ പ്രത്യേകത അറിയാം

എന്താണ് 108 എന്ന സംഖ്യയുടെ പ്രത്യേകത? പൗരാണിക ഭാരതം 108 എന്ന സംഖ്യ പലയിടത്തും ആവർത്തിക്കുന്നത് കാണാം. ജൈന മതസ്ഥരും, ബുദ്ധമതാനുയായികളും 108 എന്ന സംഖ്യയെ വിശേഷ സംഖ്യയായി കാണുന്നു. കളരിയഭ്യാസമുറകളിൽ 108 മർമ്മസ്ഥാനങ്ങൾ ഉണ്ട്.

number

അതെ കേരളീയ കളരി മുറകളിലും ചൈനീസ് ആയോധന വിദ്യയിലും 108ന് പ്രാധാന്യമുണ്ട്. ബുദ്ധമതത്തിൽ മനുഷ്യന് 108 വികാരങ്ങളാണ് ഉള‌ളതെന്ന് പറയുന്നു. ബുദ്ധവിഹാരങ്ങളിലും ഹിന്ദു ക്ഷേത്രങ്ങളിലും 108 പടികളുണ്ട്. ഇങ്ങനെ ഭൂമിയിൽ വിവിധ കാര്യങ്ങൾക്ക് 108മായി ബന്ധം ഇത്തവണ പരിശോധിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IMPORTANCE OF NUMBER, 108, WORLD SIGNIFICANCE, SUN AND MOON
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.