ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പഞ്ചായത്ത് കൃഷിഭവൻ കേരഗ്രാമം പദ്ധതി ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ എൻ സുവർണ കുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ രാജു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിബി ടി. നീലിശേരിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മേഴ്സി റോയി അനിത ഓമനക്കുട്ടൻ, ഉഷാ രവീന്ദ്രൻ, പി. എസ്. സാനില, ദീപ ഉണ്ണികൃഷ്ണൻ, പ്രിൻസി രാജേഷ്, മോളി ജെയിംസ്, സന്തോഷ്, മനോജ്, പ്രസാദ് കുമരംപറമ്പിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |