SignIn
Kerala Kaumudi Online
Thursday, 18 July 2019 12.41 PM IST

കാലമേ നിനക്കഭിനന്ദനം

george-onakoor

റീനേ,​ആ​കാ​ശ​ത്തി​ൽ​ ​മ​ഴ​ക്കാ​റു​ക​ൾ​ ​മാ​ഞ്ഞു​പോ​കു​ന്ന​ ​സ​മ​യം​ ​വ​രും.​ ​അ​പ്പോ​ൾ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​തെ​ളി​യും.​ ​ആ​ ​വെ​ളി​ച്ച​ത്തി​ലൂ​ടെ​ ​ന​മു​ക്കു​ ​ന​ട​ന്നു​ ​നീ​ങ്ങാം.​ ​എ​ങ്ങും​ ​എ​ത്തി​ച്ചേ​രാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്നു​ ​വ​രും.​ ​എ​ന്നാ​ലും​ ​ഗ്രാ​മ​ത്തി​ൽ​ ​കു​ന്നു​ക​ളു​ണ്ട്.​ ​പ​ഴ​യ​ ​പു​ഴ​ ​ഇ​നി​യും​ ​ഒ​ഴു​കും.​ ​കു​ന്നു​ക​ളി​ൽ​ ​ന​മു​ക്ക് ​സ​വാ​രി​ചെ​യ്യാം.​ ​പു​ഴ​യി​ൽ​ ​നീ​ന്തി​ത്തു​ടി​ക്കാം....​"​ ​റീ​ന​ ​എ​ന്നെ​ത്ത​ന്നെ​ ​നോ​ക്കി​ ​നി​ന്നു.​ ​എ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​ആ​കാ​ശം​ ​നോ​ക്കി​പ്പ​റ​ന്നു.​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​ഉ​ദി​ക്കു​ന്ന​ത് ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​വേ​ണ്ടി...

മ​ല​യാ​ള​ത്തി​ലെ​ ​മി​ക​ച്ച​ ​കാ​മ്പ​സ് ​പ്ര​ണ​യം​ ​ആ​വി​ഷ്ക്ക​രി​ച്ച​ ​ഡോ.​ജോ​ർ​ജ്ജ് ​ഓ​ണ​ക്കൂ​റി​ന്റെ​ ​നോ​വ​ൽ​ ​'​ഉ​ൾ​ക്ക​ട​ൽ​'​ ​അ​വ​സാ​നി​ക്കു​ന്ന​ത് ​ഇ​ങ്ങ​നെ​യാ​ണ്.​ ​റീ​ന​യു​ടേ​യും​ ​രാ​ഹു​ല​ന്റെ​യും​ ​തു​ള​സി​യു​ടെ​യും​ ​മീ​ര​യു​ടേ​യും​ ​ക​ഥ​പ​റ​ഞ്ഞ​ ​ഉ​ൾ​ക്ക​ട​ൽ​ ​കെ.​ജി.​ജോ​ർ​ജ്ജ് ​എ​ന്ന​ ​മ​റ്റൊ​രു​ ​ജോ​ർ​ജ്ജ് ​എ​ന്നെ​ന്നും​ ​ഓ​ർ​മ്മി​ക്കു​ന്ന​ ​ച​ല​ച്ചി​ത്ര​കാ​വ്യ​മാ​ക്കു​ക​യും​ ​ചെ​യ്തു.

രാ​ഹു​ല​നി​ൽ​ ​ജോ​ർ​ജ്ജ് ​ഓ​ണ​ക്കൂ​ർ​ ​ഉ​ണ്ടെ​ന്ന് ​വാ​യ​ന​ക്കാ​ർ​ ​ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വും.​ ​അ​ത്ര​ ​അ​ഗാ​ധ​മാ​യ​ ​പ്ര​ണ​യം​ ​അ​നു​ഭ​വി​ക്കാ​ത്ത​ ​ഒ​രാ​ൾ​ക്ക് ​അ​ങ്ങ​നെ​യൊ​ന്നും​ ​എ​ഴു​താ​നാ​വു​ക​യു​മി​ല്ല.​ ​അ​സ്വ​സ്ഥ​മാ​യ​ ​മ​നു​ഷ്യാ​ത്മാ​വി​ന്റെ​ ​ചി​റ​ക​ടി​യു​ണ​ർ​ത്തു​ന്ന​ ​ഭാ​വോ​ജ്ജ്വ​ല​മാ​യ​ ​നോ​വ​ലാ​ണ് ​ഉ​ൾ​ക്ക​ട​ൽ.​എ​ന്റെ​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ക്കു​ ​സ​മാ​ന്ത​ര​മാ​യാ​ണ് ​'​ ​ഉ​ൾ​ക്ക​ട​ൽ"​ ​എ​ഴു​ത​പ്പെ​ട്ട​ത്.​ ​ശ​ക്ത​മാ​യ​ ​പ്ര​ണ​യാ​നു​ഭ​വ​ങ്ങ​ൾ​ ,​ ​സം​ഘ​ർ​ഷ​ങ്ങ​ൾ,​ ​സ​ങ്ക​ട​ങ്ങ​ൾ..​എ​ല്ലാം​ ​ഉ​ള്ളു​ല​ച്ച​വ.​ ​ക​ട​ൽ​ത്തി​ര​ക​ൾ​ ​വീ​ശി​യ​ടി​ച്ചു.​ ​ഞാ​ൻ​ ​മ​രി​ച്ചി​ല്ലെ​ന്ന​തു​ ​മാ​ത്രം​ ​സ​ത്യം.​ ​-​ആ​ത്മ​ക​ഥ​യാ​യ​ ​'​ഹൃ​ദ​യ​രാ​ഗ​"ത്തി​ൽ​ ​ഓ​ണ​ക്കൂ​ർ​ ​എ​ഴു​തു​ന്നു.

രാ​ഹു​ല​ൻ​ ​എ​ന്ന​ ​പേ​ര് ​ഉ​ൾ​ക്ക​ട​ൽ​ ​ര​ചി​ക്കു​മ്പോ​ൾ​ ​സാ​ധാ​ര​ണ​മാ​യി​രു​ന്നി​ല്ല.​ ​ക​ഥ​ക​ളി​ലോ​ ​നോ​വ​ലു​ക​ളി​ലോ​ ​ഒ​ന്നും​ ​പ​തി​ഞ്ഞി​ട്ടി​ല്ല.​ ​രാ​ജ​കൊ​ട്ടാ​ര​ത്തി​ൽ​ ​ജ​നി​ച്ചി​ട്ടും​ ​അ​ച്ഛ​ൻ​ ​സി​ദ്ധാ​ർ​ത്ഥ​ൻ​ ​ഉ​പേ​ക്ഷി​ച്ച​ ​ദു​:​ഖ​ത്തി​ൽ​ ​നീ​റി,​അ​മ്മ​ ​യ​ശോ​ധ​ര​യു​ടെ​ ​ക​ണ്ണീ​രി​ന്റെ​ ​ചൂ​ട​റി​ഞ്ഞ​ ​രാ​ഹു​ല​ന്റെ​ ​ബാ​ല്യം​ ​ച​രി​ത്ര​ക​ഥ​യി​ൽ.​ ​ആ​ ​വി​ധി​യെ​ക്കു​റി​ച്ചോ​ർ​ത്തു​ ​വി​ഷാ​ദി​ച്ച​പ്പോ​ൾ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​റ്റ​പ്പെ​ട്ടു​പോ​യ​ ​കു​ഞ്ഞു​മ​ന​സ്സി​നെ​ ​വേ​റി​ട്ടു​ ​കാ​ണാ​നാ​യി​ല്ല.​ ​ആ​ ​ഏ​കാ​കി​ത ​ ​ഹൃ​ദ​യം​ ​പൊ​ള്ളി​ച്ചു.​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​ജീ​വി​തം​ ​എ​ഴു​തു​മ്പോ​ൾ​ ​സ്വാ​ഭാ​വി​ക​മാ​യി​ ​ഉ​യ​ർ​ന്നു​വ​ന്ന​താ​ണ് ​രാ​ഹു​ല​ൻ​ ​എ​ന്ന​ ​പേ​ര്.

രാ​ഹു​ല​ന്റെ​ ​പ്ര​ണ​യി​നി​ ​റീ​ന​യെ​ ​ഞാ​ൻ​ ​അ​റി​യു​ന്നു.​ ​എ​ന്റെ​ ​ക​ണ്ണി​ലും​ ​ക​ര​ളി​ലും​ ​നീ​റ്റ​ലു​ള​വാ​ക്കി​ക്കൊ​ണ്ട് ​അ​വ​ൾ​ ​ജീ​വി​ക്കു​ന്നു.​ ​-​ഇ​തൊ​രു​ ​തു​റ​ന്നു​ ​പ​റ​ച്ചി​ലാ​ണ് ​കാ​പ​ട്യ​മി​ല്ലാ​ത്ത​ ​തു​റ​ന്നു​ ​പ​റ​ച്ചി​ൽ.​ ​ഓ​ണ​ക്കൂ​റി​ന്റെ​ ​ആ​ത്മ​ഭാ​ഷ​ണം​ ​വാ​യ​ന​ക്കാ​രു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​രാ​ഗാ​ലാ​പ​നം​ ​ന​ട​ത്തു​ന്നു.​"​ ​ഒ​ട്ടേ​റെ​ ​വേ​റി​ട്ട​ ​സ​ഞ്ചാ​ര​പ​ഥ​ങ്ങ​ൾ​ ​പി​ന്നി​ട്ട​ ​ഒ​രാ​ളാ​ണ് ​ഇ​ത് ​എ​ഴു​തു​ന്ന​ത്,​ ​വ​ള​രെ​ ​ചെ​റു​പ്പ​ത്തി​ലെ​ ​സ​ജീ​വ​മാ​യി​ത്തീ​ർ​ന്ന​ ​ജീ​വി​തം.​ ​അ​തി​ന്റെ​ ​ഭാ​ഗ്യ​നി​ർ​ഭാ​ഗ്യ​ങ്ങ​ൾ.​ ​ആ​ത്മ​ക​ഥ​ ​എ​ന്ന​ ​വി​ശേ​ഷ​ണ​ത്തി​നു​ ​താ​ഴെ​ ​വ്യ​ക്താ​നു​ഭ​വ​ങ്ങ​ൾ​ ​മു​ഴു​വ​ൻ​ ​പൂ​ർ​ണ്ണ​മാ​യി​ത്ത​ന്നെ​യു​ണ്ട്.​ ​പി​ന്നി​ട്ട​ ​ജീ​വി​ത​സ​മ​ര​ങ്ങ​ൾ.​ ​ത​ക​ർ​ന്നു​പോ​യി​ ​എ​ന്നു​ ​തീ​ർ​ച്ച​യാ​യ​ ​ജീ​വി​ത​ഘ​ട്ട​ങ്ങ​ൾ.​ ​ഇ​ല്ലാ​യ്മ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​ ​ഗൂ​ഢ​ശ​ക്തി​ക​ൾ.​ ​പ​ക്ഷേ​ ​വി​ന​യ​ത്തോ​ടെ​ ​ആ​ശ്വ​സി​ക്കു​ന്നു.​ ​അ​ഭി​മാ​നി​ക്കു​ന്നു.​ ​വീ​ണു​ ​എ​ങ്കി​ലും​ ​വേ​ഗ​ത്തി​ൽ​ ​എ​ഴു​ന്നേ​റ്റു.​ ​നേ​രെ​ ​ത​ല​യു​യ​ർ​ത്തി​ ​നി​ല​കൊ​ണ്ടു.​ ​ന​ട്ടെ​ല്ലു​ ​വ​ള​ഞ്ഞി​ട്ടി​ല്ല.​ ​ഉ​യ​രം​ ​കു​റ​ഞ്ഞി​ട്ടു​മി​ല്ല​ ​ഇ​തു​വ​രെ.​ ​സ്വ​ന്തം​ ​മി​ടു​ക്ക​ല്ല.​ ​ഗു​രു​വി​ന്റെ​ ​ക​ര​സ്പ​ർ​ശം​ ​മു​ന്നോ​ട്ടു​ ​ന​യി​ച്ചു.​ ​വ​ഴി​യി​ൽ​ ​വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നു.​ ​കാ​ൽ​വ​യ്പു​ക​ൾ​ ​ഇ​ട​റി​യി​ല്ല.​'​ ​വെ​ളി​ച്ച​ത്തി​ന്റ​ ​താ​ഴ് ​വ​ര​യി​ലൂ​ടെ​യാ​ണ് ​ന​ട​ക്കു​ന്ന​ത്.​എ​ന്റെ​ ​കാ​ലു​ക​ൾ​ ​ഇ​ട​റു​ക​യി​ല്ല."ഞാ​ൻ​ ​ദൈ​വ​ത്തി​ൽ​ ​വി​ശ്വ​സി​ക്കു​ന്നു.​എ​ന്റെ​ ​ദൈ​വ​ത്തി​ന് ​ജാ​തി​യും​ ​മ​ത​വു​മി​ല്ല.​അ​വ​ൻ​ ​എ​ല്ലാ​ ​ജീ​വ​ജാ​ല​ങ്ങ​ളി​ലും​ ​വ​സി​ക്കു​ന്നു."

അ​ദ്ധ്യാ​പ​ക​ൻ​,​ എ​ഴു​ത്തു​കാ​ര​ൻ,​വാ​ഗ്മി​ ​എ​ന്നി​ങ്ങ​നെ​ ​വി​വി​ധ​ ​നി​ല​ക​ളി​ൽ​ ​മ​ല​യാ​ള​ത്തെ​ ​ധ​ന്യ​മാ​ക്കു​ന്ന​ ​ഓ​ണ​ക്കൂ​ർ​ ​എ​ഴു​തു​മ്പോ​ൾ​ ​അ​ത് ​ച​രി​ത്ര​ത്തി​ന്റെ​ ​ഒ​പ്പം​ ​ന​ട​ത്തി​യ​ ​യാ​ത്ര​ക​ളു​ടെ​ ​നേ​ർ​ക്കാ​ഴ്ച​ക​ളാ​കു​ന്നു.​ ​വാ​യ​ന​യെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​സൂ​ക്ഷി​ക്കു​ന്ന​ ​ഏ​വ​രും​ ​വാ​യി​ച്ചി​രി​ക്കേ​ണ്ട​ ​പു​സ്ത​ക​മാ​ണ് ​ഹൃ​ദ​യ​രാ​ഗ​ങ്ങ​ൾ.​ ​ഇ​ത് ​അ​നു​ഭ​വ​ങ്ങ​ളു​ടെ​ ​ഉ​ൾ​ക്ക​ട​ലി​ൽ​ ​മു​ങ്ങി​യെ​ടു​ത്ത​ ​ചി​പ്പി​യാ​ണ്,​​​ ​മു​ത്തു​ച്ചി​പ്പി.
ഈ​ ​ക​ഥ​യി​ൽ​ ​സാ​ഹി​ത്യ​ത്തി​ന് ​പ്രാ​ധാ​ന്യ​മു​ണ്ടാ​കും.​ ​അ​ത് ​സ്വാ​ഭാ​വി​കം.​ ​ഒൗ​ദ്യോ​ഗി​ക​മേ​ഖ​ല​ക​ളി​ൽ​ ​മാ​റി​മാ​റി​ ​ഏ​റെ​ ​നാ​ൾ.​ ​അ​തി​ന്റെ​ ​സ​ന്തോ​ഷ​ങ്ങ​ളും​ ​സ​ന്താ​പ​ങ്ങ​ളും.​ ​ചി​ല​ത് ​മ​റ​ന്നു​ക​ള​യു​ന്നു​ ​ഓ​ർ​ത്ത് ​എ​ഴു​താ​ൻ​ ​നി​ർ​ബ​ന്ധി​ത​മാ​യ​വ​യി​ൽ​ ​ത​ന്നെ​ ​സം​സ്കാ​ര​ത്തി​ന്റെ​ ​ഒ​തു​ക്കം​ ​പു​ല​ർ​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്നു.​ ​എ​ല്ലാം​ ​സ​ത്യം.​ ​ക​ള്ള​മാ​യി​ ​ഒ​രു​ ​വാ​ക്കു​മി​ല്ല.​ ​ആ​രെ​യും​ ​ഇ​ക​ഴ‌്ത്താ​ൻ​ ​ശ്ര​മി​ച്ചി​ട്ടി​ല്ല.​ ​പു​ക​ഴ്ത്തു​ക​ ​ശീ​ല​വു​മ​ല്ല.​ ​ഓ​ണ​ക്കൂ​ർ​ ​എ​ഴു​തു​മ്പോ​ൾ​ ​അ​ത് ​കാ​ല​ത്തി​ന്റെ​ ​സ്പ​ന്ദ​നം​ ​കൂ​ടി​യാ​കു​ന്നു.
l

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARANDHYA, BOOK, GEORGE ONAKOOR
KERALA KAUMUDI EPAPER
TRENDING IN ART
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.