SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.57 AM IST

213 പേർക്ക് കൊവിഡ്

covid

കോട്ടയം: ജില്ലയില്‍ 213 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം-24,ഉഴവൂര്‍-20,വൈക്കം, പാലാ, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി-7,ചിറക്കടവ്, ഏറ്റുമാനൂര്‍, മണര്‍കാട്-6, പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, രാമപുരം, എരുമേലി, കറുകച്ചാല്‍, ചങ്ങനാശേരി-5,വിദയപുരം, കുറവിലങ്ങാട്, കിടങ്ങൂര്‍, മുണ്ടക്കയം, കങ്ങഴ, മുത്തോലി, വാകത്താനം, കൂരോപ്പട-4,പൂഞ്ഞാര്‍, വാഴപ്പള്ളി, പാമ്പാടി, തിടനാട്, തലയോലപ്പറമ്പ്, അകലക്കുന്നം, മണിമല-3,തൃക്കൊടിത്താനം, തലയാഴം, കൂട്ടിക്കല്‍, മൂന്നിലവ്, കല്ലറ, നെടുംകുന്നം, മാടപ്പള്ളി, കടപ്ലാമറ്റം, കരൂര്‍- 2,വെളിയന്നൂര്‍, അതിരമ്പുഴ, അയ്മനം, കൊഴുവനാല്‍, അയര്‍ക്കുന്നം, പുതുപ്പള്ളി, കുറിച്ചി, വെള്ളൂര്‍, ഉദയനാപുരം, മേലുകാവ്, ചെമ്പ്, തീക്കോയി, മാഞ്ഞൂര്‍, ഞീഴൂര്‍, പാറത്തോട്, ഭരണങ്ങാനം, കുമരകം, ടിവി പുരം-1

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.